"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|P.S.H.S.S THIRUMUDIKKUNNU}}
{{prettyurl|P.S.H.S.S THIRUMUDIKKUNNU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=പി.എസ്.എച്ച്.എസ്.തിരുമുടിക്കുന്ന് |
പേര്=പി.എസ്.എച്ച്.എസ്.തിരുമുടിക്കുന്ന് |
സ്ഥലപ്പേര്=കൊരട്ടി ഈസ്ററ്  |
സ്ഥലപ്പേര്=കൊരട്ടി ഈസ്ററ്  |
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട്|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട്|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=23043|
സ്കൂൾ കോഡ്=23043|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1982|
സ്ഥാപിതവർഷം=1982|
സ്കൂള്‍ വിലാസം=കൊരട്ടി ഈസ്ററ് പി.ഒ., <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=കൊരട്ടി ഈസ്ററ് പി.ഒ., <br/>തൃശ്ശൂർ|
പിന്‍ കോഡ്=680 308 |
പിൻ കോഡ്=680 308 |
സ്കൂള്‍ ഫോണ്‍=0480 2732801|
സ്കൂൾ ഫോൺ=0480 2732801|
സ്കൂള്‍ ഇമെയില്‍=pshssthirumudikunnu@yahoo.com|
സ്കൂൾ ഇമെയിൽ=pshssthirumudikunnu@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=ചാലക്കുടി‌|
ഉപ ജില്ല=ചാലക്കുടി‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങൾ2= ‍|
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം,ഇങ്ലിഷ്‌|
മാദ്ധ്യമം=മലയാളം,ഇങ്ലിഷ്‌|
ആൺകുട്ടികളുടെ എണ്ണം=349|
ആൺകുട്ടികളുടെ എണ്ണം=349|
പെൺകുട്ടികളുടെ എണ്ണം=267|
പെൺകുട്ടികളുടെ എണ്ണം=267|
വിദ്യാര്‍ത്ഥികളുടെ എണ്ണം=616|
വിദ്യാർത്ഥികളുടെ എണ്ണം=616|
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍=  ബെന്നി വര്‍ഗ്ഗീസ് കെ  |
പ്രിൻസിപ്പൽ=  ബെന്നി വർഗ്ഗീസ് കെ  |
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ബെന്നി വര്‍ഗ്ഗീസ് കെ|
പ്രധാന അദ്ധ്യാപകൻ= ശ്രീ. ബെന്നി വർഗ്ഗീസ് കെ|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജോയി പെരേപ്പാടന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജോയി പെരേപ്പാടൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂള്‍ ചിത്രം= 23043-pshss.jpg |
സ്കൂൾ ചിത്രം= 23043-pshss.jpg |
ഗ്രേഡ്=6|
ഗ്രേഡ്=6|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പതിററാണ്ടുകളായി കൊരട്ടി വില്ലേജിലെ തിരുമുടിക്കുന്നിന്റെ ഹൃദയഭാഗത്ത് യശസ്സുയര്ത്തി നില്ക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ്  പെര്പെച്വല് ഹൈസ്ക്കള് എന്ന പി.എസ്.എച്ച്.എസ്. അര്പ്പണബോധമുള്ള മാനേജര്മാരും‚അദ്ധ്യാപകരും കര്മ്മോത്സുകരായ അദ്ധ്യേതാക്കളും സഹകരണപ്രിയരായ നാട്ടുകാരും ഒന്നുചേര്ന്ന്  വളര്ത്തിയ ഈ വിദ്യാലയം പാഠ്യപാഠ്യേതരവിഷയങ്ങളില് ഒന്നുപോലെ നാടിന്റെ  അഭിമാനസ്തംബമായി നിലകൊള്ളുന്നു..
പതിററാണ്ടുകളായി കൊരട്ടി വില്ലേജിലെ തിരുമുടിക്കുന്നിന്റെ ഹൃദയഭാഗത്ത് യശസ്സുയര്ത്തി നില്ക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ്  പെര്പെച്വല് ഹൈസ്ക്കള് എന്ന പി.എസ്.എച്ച്.എസ്. അര്പ്പണബോധമുള്ള മാനേജര്മാരും‚അദ്ധ്യാപകരും കര്മ്മോത്സുകരായ അദ്ധ്യേതാക്കളും സഹകരണപ്രിയരായ നാട്ടുകാരും ഒന്നുചേര്ന്ന്  വളര്ത്തിയ ഈ വിദ്യാലയം പാഠ്യപാഠ്യേതരവിഷയങ്ങളില് ഒന്നുപോലെ നാടിന്റെ  അഭിമാനസ്തംബമായി നിലകൊള്ളുന്നു..
വരി 49: വരി 49:




==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==


അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ്  മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം
അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ്  മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം
വരി 91: വരി 91:


സ്ക്കൂള് ആരംഭിച്ചത് ശ്രീ. വി.പി. ഔസേപ്പ് മാസ്റ്റര് ഹെഡ്മാസ്റ്ററാണ്. പിന്നിട് ശ്രീ ജോര്ജ്ജ് കരേടന്, റവ. സിസ്റ്റര് പാട്രിക്ക്, റവ. ഫാ. സിറിയ്ക്ക് കുളിരാണി, റവ. സിസ്റ്റര് പി.ജെ. ത്രേസ്യാമ്മ, ശ്രീ. ടി.കെ. ജോര്ജ്ജ് എന്നിവര് പിന്തുടര്ച്ചക്കാരായി.
സ്ക്കൂള് ആരംഭിച്ചത് ശ്രീ. വി.പി. ഔസേപ്പ് മാസ്റ്റര് ഹെഡ്മാസ്റ്ററാണ്. പിന്നിട് ശ്രീ ജോര്ജ്ജ് കരേടന്, റവ. സിസ്റ്റര് പാട്രിക്ക്, റവ. ഫാ. സിറിയ്ക്ക് കുളിരാണി, റവ. സിസ്റ്റര് പി.ജെ. ത്രേസ്യാമ്മ, ശ്രീ. ടി.കെ. ജോര്ജ്ജ് എന്നിവര് പിന്തുടര്ച്ചക്കാരായി.
<!--visbot  verified-chils->

23:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്
വിലാസം
കൊരട്ടി ഈസ്ററ്

കൊരട്ടി ഈസ്ററ് പി.ഒ.,
തൃശ്ശൂർ
,
680 308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0480 2732801
ഇമെയിൽpshssthirumudikunnu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇങ്ലിഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബെന്നി വർഗ്ഗീസ് കെ
പ്രധാന അദ്ധ്യാപകൻശ്രീ. ബെന്നി വർഗ്ഗീസ് കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതിററാണ്ടുകളായി കൊരട്ടി വില്ലേജിലെ തിരുമുടിക്കുന്നിന്റെ ഹൃദയഭാഗത്ത് യശസ്സുയര്ത്തി നില്ക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് പെര്പെച്വല് ഹൈസ്ക്കള് എന്ന പി.എസ്.എച്ച്.എസ്. അര്പ്പണബോധമുള്ള മാനേജര്മാരും‚അദ്ധ്യാപകരും കര്മ്മോത്സുകരായ അദ്ധ്യേതാക്കളും സഹകരണപ്രിയരായ നാട്ടുകാരും ഒന്നുചേര്ന്ന് വളര്ത്തിയ ഈ വിദ്യാലയം പാഠ്യപാഠ്യേതരവിഷയങ്ങളില് ഒന്നുപോലെ നാടിന്റെ അഭിമാനസ്തംബമായി നിലകൊള്ളുന്നു..

ചരിത്രം

1942 റവ.ഫാ. ജോസഫ്മണവാളനച്ചനാല് ആരംഭിച്ച പിഎസ്.യു.പി. സ്ക്കുള് 1982ല് പി.എസ്.എച്ച്.എസ്. ആയി ഉയ൪ത്തി. പി.എസ്.എച്ച്.എസിന്റെ ആദ്യമാനേജ൪ റവ.ഫാ. ജോസഫ്പാലാട്ടിയും ആദ്യഹെഡ്മാസ്ററ൪ ശ്രീ. വി.പി. ഔസേപ്പ്മാസ്റററും ആയിരുന്നു. വിദ്യാലയത്തിന്റെ സില്വര് ജൂബിലി ആഘോഷങ്ങള് ആ൪ഭാടപൂ൪വ്വം കൊണ്ടാടി. മാനേജ൪ റവ.ഫാദ൪ ജോ൪ജ്ജ് പയ്യപ്പിളളിയുടെയും ഹെഡ്മാസ്റ്റ൪ ശ്രീ.ടി. കെ• ജോ൪ജ്ജ് മാസ്റ്ററുടെയും നേതൃത്വത്തില് കാലനുസൃതമായ മാറ്റങ്ങള് കെട്ടിലും മട്ടിലും അദ്ധ്യാപനത്തിലും അഭ്യസനത്തിലും ഉള്ക്കൊണ്ടുകൊണ്ട് ഇന്നിത് ഈ നാടിന്റെ വിജ്ഞാനസ്തംഭമായി നിലകൊള്ളുന്നു. വള൪ച്ചയുടെ വഴികളിലെ ഈശ്വരകൃപയേയും സ്വാ൪ത്ഥസേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം വിദ്യാ൪ത്ഥികള് ഇവിടെ വിദ്യ അഭ്യസിയ്ക്കുന്നു. താല്പര്യമുള്ളവര്ക്ക് ദേവഭാഷയായ സംസ്കൃതം പഠിയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇന്ന് ഇന്റര്നെറ്റ്, പ്രൊജക്ടര് എന്നീ സൗകര്യങ്ങളോടുകൂടിയ കംപ്യുട്ടര് ലാബ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ പഠനപ്രവര്ത്തനങ്ങളെ ഒരുക്കുന്നനല്ലൊരു സയസ് ലാബ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഡിജിറ്റല് ലൈബ്രറി എന്നിവ പരിഷ്കരിച്ച പഠനരീതിയ്ക്ക് സഹായകമാകുന്നു. സാക്ഷരതാപ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്നതിനായി ലിറ്ററി സയന്സ്, മാത്തമാറ്റിക്സ്, സോഷ്യല് സയന്സ്, ഐ.ടി. എന്നീ ക്ലബ്ബുകളും, കലാകായികവാസനകളെ പരിപോഷിപ്പിക്കുവാന് കലാകായിക ക്ലബ്ബുകളും കൂടാതെ ചെണ്ട, ബാന്റ്സെറ്റ്, നൃത്തം എന്നിവയുടെ ക്ലാസ്സുകളും വളരെ സജീവമായ ഈ വിദ്യാലയത്തില് പ്രവര്ത്തിക്കുന്നു. അച്ചടക്കം, സമഭാവന, നേതൃത്വപരിശീലനം എന്നീ നേട്ടങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കരാട്ടെ, സ്കൗട്ട്സ്, ഗൈഡ്സ് എന്നിവ ധാരാളം കുട്ടികള്ക്ക് ഗ്രേസ് മാര്ക്കും നേടിക്കൊടുക്കുന്നു. സ്ക്കൂളിന്റെ മികച്ചപ്രവര്ത്തനങ്ങളില് പി.ടി.എ.യുടേയും മാതൃസംഘത്തിന്റെയും പങ്ക് അഭിനന്ദാര്ഹമാണ്.


യാത്രാസൗകര്യം

തൃശ്ശൂര് ജില്ലയിലെ ചാലക്കുടിക്കും എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കും ഇടയിലുള്ള ചിറങ്ങരയില് നിന്നും രണ്ട് കിലോമീറ്റര് കിഴേക്കാട്ടുമാറിയാണ് തിരുമുടിക്കുന്ന് ഗ്രാമം സ്ഥിതി ചെയ്യുന്നുത്. ചാലക്കുടിയില്നിന്നും അങ്കമാലിയില്നിന്നും വരുന്ന ചില പ്രൈവറ്റ് ബസ്സുകുുളാണ് തിരുമുടിക്കുന്നിലേക്ക് യാത്രസൗകര്യം ഒരുക്കുന്നു.


അദ്ധ്യാപകര്

ആകെ 32 അദ്ധ്യാപകര്മാണ് എല്ലാവിഷയങ്ങളിലുമായി ഇവിടെ സേവനം ചെയ്യുന്നത്. യു.പി. - 6 എച്ച്.എസ്. -8, എന്നിങ്ങനെ ആകെ 20 ഡിവിഷനുകളുണ്ട്.


അനദ്ധ്യാപകര്

ഒരു ക്ലാര്ക്ക് ഉള്പ്പെടെ അനദ്ധ്യാപകര് നാലുപേരാണ്.


പ്രമുഖരായ പൂര്വ്വവിദ്യാര്ത്ഥികള്

പൂര്വ്വവിദ്യാര്ത്ഥികളില് വളരെപേര് ഡോക്ടര്മാരായും, എഞ്ചിനീയര്മാരായും സേവനം ചെയ്യുന്നു. വളരെയധികം പുരോഹിതരും, സന്യാസിനികളും, പൊതുപ്രവര്ത്തകരും ഈ വിദ്യാലത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളില് ഉള്പ്പെടുന്നത് ഏറ്റവും അഭിമാനിക്കാവുന്നാണ്.


നേട്ടങ്ങള്

ഹൈസ്ക്കൂള് ആക്കി ഉയര്ത്തിയിട്ട് ഇന്ന് വരെ അക്കാദമിക് നിലവാരം ഏറ്റവും ഉയര്ന്നതാവാന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങള് കരുത്തുന്നു. എല്ലാ വര്ഷവും വിജയശതമാനം 90%ത്തിന് മുകളില് തന്നെ തുടര്ന്നു. 2008ല് 100% വിജയവും 5 മുഴുവന് എ+ ഉം കരസ്ഥമാക്കി. ആ വര്ഷം 7 കുട്ടികള് രാഷ്ട്രപതി അവാര്ഡും കരസ്ഥമാക്കി. 2004മാര്ച്ചിലെ വിജയം സ്ക്കൂള് ചരിത്രത്തില് തിലകക്കുറിയായി. മാസ്റ്റര് അജിത്ത് പി. ആച്ചാണ്ടി സംസ്ഥാനതലത്തില് പതിനൊന്നാം റാങ്കും കുമാരി രേഷ്മമരിയ പതിനെട്ടാം റാങ്കും കരസ്ഥമാക്കി. പാഠേൃതരവിഷയങ്ങളിലും ഉന്നത നിലവാരം തന്നെയാണ് ഇവിടെ കുട്ടികള് പുലര്ത്തി കൊണ്ടുവന്നിരുന്നത്. മാസ്റ്റര് ഫ്രെഡ്ഡി വര്ഗ്ഗീസ് റവന്യുജില്ലാകലോത്സവത്തില് രണ്ടു പ്രാവശ്യം കലാപ്രതിഭാപട്ടം നേടി. ആ വര്ഷം സംസ്ഥാനമത്സരത്തില് പങ്കെടുത്ത് ഡാന്സ് ഇനങ്ങളില് ഒന്നാം കരസ്ഥമാക്കി. കുമാരി അഞ്ചുജോസഫ് കലാതിലകപട്ടവും സംസ്ഥാനതലത്തില് പ്രഭാഷണത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മാസ്റ്റര് ആല്ബര്ട്ട് ജോസ് രണ്ടു വര്ഷം തുടര്ച്ചായി കലാപ്രതിഭായി. മാസ്റ്റര് ജെമോന് പനയ്ക്കല് ഡാന്സ് ഇനങ്ങളില് ജില്ലാ തലത്തിലെ പ്രതിഭആയിരുന്നു. സബ്ബ്ജില്ലാകലോത്സവങ്ങളില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കാന് കഴിഞ്ഞിട്ടുണ്ടു. 2002 ല് സബ്ബ് ജില്ലാപ്രവര്ത്തി പരിചയമേളയില് ഈ വിദ്യാലായത്തിനാണ് ആകെ പോയന്റുയില് ഒന്നാം സ്ഥാനം ലഭിച്ചു. 2004-2005യിലെ ബെസ്റ്റ് സ്ക്കൂള് അവാര്ഡ് ഈ വിദ്യാലയത്തിന് മറ്റൊരു പൊന്തുവല് ചാര്ത്തി.


മുന് മാനേജര്മാര്

പി.എസ്.എച്ച്.എസ്സിന്റെ ആദ്യമാനേജര് ആയി റവ. ഫാ. ജോസഫ് പാലാട്ടിയും തുടര്ന്ന് റവ.ഫാ. ആന്റണി കവലക്കാട്ട്, റവ.ഫാ. ജോബ് കേളംപറന്പില്, റവ. ഫാ. ജോസഫ് നങ്ങേലിമാലി, റവ.ഫാ. മാത്യു മംഗലത്ത്, റവ. ഫാ. ജോര്ജ്ജ് പയ്യപ്പിള്ളി എന്നിവരും ചുമതല നിര്വ്വഹിച്ചു.


മുന് പ്രധാനദ്ധ്യാപകര്

സ്ക്കൂള് ആരംഭിച്ചത് ശ്രീ. വി.പി. ഔസേപ്പ് മാസ്റ്റര് ഹെഡ്മാസ്റ്ററാണ്. പിന്നിട് ശ്രീ ജോര്ജ്ജ് കരേടന്, റവ. സിസ്റ്റര് പാട്രിക്ക്, റവ. ഫാ. സിറിയ്ക്ക് കുളിരാണി, റവ. സിസ്റ്റര് പി.ജെ. ത്രേസ്യാമ്മ, ശ്രീ. ടി.കെ. ജോര്ജ്ജ് എന്നിവര് പിന്തുടര്ച്ചക്കാരായി.