"ഹെറിറ്റേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃക സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ വിദ്യാർത്ഥികളിൽ നമ്മുടെ പൈതൃക സംരക്ഷണത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയും സംസ്ക്കാരം , പൈതൃകം ,ചരിത്രരേഖകളുടെയും വസ്തുക്കളുടെയും സൂക്ഷിപ്പ് , സംരക്ഷണം , പ്രാദേശിക ചരിത്രരചന തുടങ്ങിയവയിൽ പ്രാപ്തരാകുന്നതിന് ഹെറിട്ടേജ് ക്ലബ്ബ് രൂപീകരിച്ചു. അതിനെ ആർക്കൈവ്സ് ഡയറക്ടറേറ്റിനു കീഴിൽ രജിസ്റ്റർ ചെയ്തു.<br> തുടർ പ്രവർത്തനമായി ചരിത്രമാളിക (അമരിവിള) സന്ദർശിച്ചു. എല്ലാ മാസവും രണ്ടാം ശിയാഴ്ച ഏതെങ്കിലും സംരക്ഷിതസ്മാരകം സന്ദർശിക്കാനും തീരരുമാനിച്ചു.<br> ക്ലബ്ബ് കൺവീനർ - ഷീബ.ടി.എ. | |||
<!--visbot verified-chils-> |
23:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സ്കൂൾ വിദ്യാർത്ഥികളിൽ നമ്മുടെ പൈതൃക സംരക്ഷണത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയും സംസ്ക്കാരം , പൈതൃകം ,ചരിത്രരേഖകളുടെയും വസ്തുക്കളുടെയും സൂക്ഷിപ്പ് , സംരക്ഷണം , പ്രാദേശിക ചരിത്രരചന തുടങ്ങിയവയിൽ പ്രാപ്തരാകുന്നതിന് ഹെറിട്ടേജ് ക്ലബ്ബ് രൂപീകരിച്ചു. അതിനെ ആർക്കൈവ്സ് ഡയറക്ടറേറ്റിനു കീഴിൽ രജിസ്റ്റർ ചെയ്തു.
തുടർ പ്രവർത്തനമായി ചരിത്രമാളിക (അമരിവിള) സന്ദർശിച്ചു. എല്ലാ മാസവും രണ്ടാം ശിയാഴ്ച ഏതെങ്കിലും സംരക്ഷിതസ്മാരകം സന്ദർശിക്കാനും തീരരുമാനിച്ചു.
ക്ലബ്ബ് കൺവീനർ - ഷീബ.ടി.എ.