"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16349 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം=ചേലിയ പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673306 | ||
| | | സ്കൂൾ ഫോൺ= 9048595802 | ||
| | | സ്കൂൾ ഇമെയിൽ= cheliyaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 45 | | ആൺകുട്ടികളുടെ എണ്ണം= 45 | ||
| പെൺകുട്ടികളുടെ എണ്ണം= 42 | | പെൺകുട്ടികളുടെ എണ്ണം= 42 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 87 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= K.A ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു | ||
| | | സ്കൂൾ ചിത്രം= 16349-1.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊയിലാണ്ടി സബ് ജില്ലയിലെ 100 | കൊയിലാണ്ടി സബ് ജില്ലയിലെ 100 വർഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ | ||
കൊയിലാണ്ടി | കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാർഡിൽ ഒള്ളൂർകടവ് റോഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുുഞ്ഞിരാമൻ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാണ് ചേലിയ യു പി സ്കൂൾ നിൽക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും കടന്നുപോയ വിദ്യാർത്തികളിൽ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടർ എം ആർ രാഘവവാര്യരും ഉൾപ്പെടുന്നു. | ||
1914 | 1914 ൽ മണലിൽ തൃക്കോവിൽ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലിൽ തൃക്കോവിൽ ഗോവിന്ദവാരിയരും, പടിഞ്ഞാറയിൽ കൃഷ്ണൻ നായരും, അനുജൻ കഞ്ഞിരാമൻ നായരും ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവർ എലിമന്ററിസ്കൂൾ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയിൽ കൃഷ്ണൻ നായരുടെ മാനേജ് മെന്റിന് കീഴിൽ ആരംഭിച്ചത്. തുടർന്ന് മാനേജ് മെന്റ് കണ്ണൻ കുന്നാടത്ത് കുഞ്ഞിരാമൻ നായർക്കും അദ്ദേഹം കിഴക്കെപാണക്കാട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നൽകി.പിൽക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരൻമാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എൻ.വി. ബാബുരാജ് വാങ്ങുകയായിരുന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം | മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ | ||
മികച്ച | മികച്ച കംപ്യൂട്ടർ ലാബ് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
#വീര്യംങ്കര | #വീര്യംങ്കര കുുങ്കൻ നായർ | ||
#കരിയാരി | #കരിയാരി ബാലകൃഷ്ണൻ നായർ | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #കല്ല്യാണിടീച്ചർ | ||
# | # | ||
# | # | ||
വരി 55: | വരി 55: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 69: | വരി 69: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കൊയിലാണ്ടി കോഴിക്കോട് | * കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ടചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക് | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 78: | വരി 78: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}} | {{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |
20:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചേലിയ യു പി എസ് | |
---|---|
വിലാസം | |
കൊയിലാണ്ടി ചേലിയ പി.ഒ, , കോഴിക്കോട് 673306 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9048595802 |
ഇമെയിൽ | cheliyaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16349 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K.A ഗീത |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
കൊയിലാണ്ടി സബ് ജില്ലയിലെ 100 വർഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാർഡിൽ ഒള്ളൂർകടവ് റോഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുുഞ്ഞിരാമൻ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാണ് ചേലിയ യു പി സ്കൂൾ നിൽക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും കടന്നുപോയ വിദ്യാർത്തികളിൽ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടർ എം ആർ രാഘവവാര്യരും ഉൾപ്പെടുന്നു.
1914 ൽ മണലിൽ തൃക്കോവിൽ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലിൽ തൃക്കോവിൽ ഗോവിന്ദവാരിയരും, പടിഞ്ഞാറയിൽ കൃഷ്ണൻ നായരും, അനുജൻ കഞ്ഞിരാമൻ നായരും ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവർ എലിമന്ററിസ്കൂൾ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയിൽ കൃഷ്ണൻ നായരുടെ മാനേജ് മെന്റിന് കീഴിൽ ആരംഭിച്ചത്. തുടർന്ന് മാനേജ് മെന്റ് കണ്ണൻ കുന്നാടത്ത് കുഞ്ഞിരാമൻ നായർക്കും അദ്ദേഹം കിഴക്കെപാണക്കാട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നൽകി.പിൽക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരൻമാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എൻ.വി. ബാബുരാജ് വാങ്ങുകയായിരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ മികച്ച കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- വീര്യംങ്കര കുുങ്കൻ നായർ
- കരിയാരി ബാലകൃഷ്ണൻ നായർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കല്ല്യാണിടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}}