"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12223 (സംവാദം | സംഭാവനകൾ)
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഈച്ചിലിങ്കാല്‍
| സ്ഥലപ്പേര്= ഈച്ചിലിങ്കാൽ
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12223
| സ്കൂൾ കോഡ്= 12223
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം= ഉദുമ, ഈച്ചിലിങ്കാല്‍
| സ്കൂൾ വിലാസം= ഉദുമ, ഈച്ചിലിങ്കാൽ
| പിന്‍ കോഡ്=  671319
| പിൻ കോഡ്=  671319
| സ്കൂള്‍ ഫോണ്‍=  04672236165,  9497862614
| സ്കൂൾ ഫോൺ=  04672236165,  9497862614
| സ്കൂള്‍ ഇമെയില്‍=  12223udmaislamia@gmai.com
| സ്കൂൾ ഇമെയിൽ=  12223udmaislamia@gmai.com
| സ്കൂള്‍ വെബ് സൈറ്റ്= 12223alpsudmaislamia.blogspot.in
| സ്കൂൾ വെബ് സൈറ്റ്= 12223alpsudmaislamia.blogspot.in
| ഉപ ജില്ല= ബേക്കല്‍
| ഉപ ജില്ല= ബേക്കൽ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1 = എല്‍.പി  
| പഠന വിഭാഗങ്ങൾ1 = എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  174
| ആൺകുട്ടികളുടെ എണ്ണം=  174
| പെൺകുട്ടികളുടെ എണ്ണം= 160
| പെൺകുട്ടികളുടെ എണ്ണം= 160
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  334
| വിദ്യാർത്ഥികളുടെ എണ്ണം=  334
| അദ്ധ്യാപകരുടെ എണ്ണം=    16
| അദ്ധ്യാപകരുടെ എണ്ണം=    16
| പ്രധാന അദ്ധ്യാപകന്‍=  ബിജു ലൂക്കോസ്         
| പ്രധാന അദ്ധ്യാപകൻ=  ബിജു ലൂക്കോസ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാഷിം പാക്യാര       
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാഷിം പാക്യാര       
| സ്കൂള്‍ ചിത്രം= School photo-1.jpg |
| സ്കൂൾ ചിത്രം= School photo-1.jpg |
}}
}}
==ചരിത്രം==
==ചരിത്രം==
1932- ല്‍ ബഹുമാനപ്പെട്ട ഇസുദ്ദീന്‍ മൗ ലവിസ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945-ല്‍ എയ്ഡഡ് സ്കൂളായി  ഉയര്‍ത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി.  1 മുതല്‍ 4 വരെ ക്ലാസുകളിലായി  334 കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 106 കുട്ടികള്‍ പഠിക്കുന്നു.  ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്.
1932- ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗ ലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945- എയ്ഡഡ് സ്കൂളായി  ഉയർത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി.  1 മുതൽ 4 വരെ ക്ലാസുകളിലായി  334 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു.  ക്ലാസറഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.


==മാനേജ്മെന്‍റ്==
==മാനേജ്മെൻറ്==
ഉദുമ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജര്‍ കെ.എ. മുഹമ്മദാലി അവര്‍കള്‍(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്.
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്.
മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില് ആണ്.,
മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില് ആണ്.,
'''മാനേജര്, മാനേജിംഗ് സെക്രട്ടറി'''
'''മാനേജര്, മാനേജിംഗ് സെക്രട്ടറി'''
<gallery>
<gallery>
മാനേജര്.jpg  |മാനേജര്‍ '''കെ.എ മുഹമ്മദാലി'''
മാനേജര്.jpg  |മാനേജർ '''കെ.എ മുഹമ്മദാലി'''
kkkkkk ff.jpg |മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്
kkkkkk ff.jpg |മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്
</gallery>
</gallery>


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
* [[12223-ജൈവ പാര്‍ക്ക്|ജൈവ പാര്‍ക്ക്]]  
* [[12223-ജൈവ പാർക്ക്|ജൈവ പാർക്ക്]]  
* [[12223-ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]]
* [[12223-ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]]
* [[12223-ബാല സഭ|ബാല സഭ]]
* [[12223-ബാല സഭ|ബാല സഭ]]
* [[12223-പതിപ്പുകള്‍|പതിപ്പുകള്‍]]
* [[12223-പതിപ്പുകൾ|പതിപ്പുകൾ]]
* [[12223-ഹെല്‍ത്ത് ക്ലാസ്|ഹെല്‍ത്ത് ക്ലാസ്]]
* [[12223-ഹെൽത്ത് ക്ലാസ്|ഹെൽത്ത് ക്ലാസ്]]
* [[12223-കൈയ്യഴുത്ത് മാസിക|കൈയ്യഴുത്ത് മാസിക]]
* [[12223-കൈയ്യഴുത്ത് മാസിക|കൈയ്യഴുത്ത് മാസിക]]
* [[12223-ശുചിത്വസേന|ശുചിത്വസേന]]
* [[12223-ശുചിത്വസേന|ശുചിത്വസേന]]
* [[12223-ഗണിത മാഗസിന്‍|മാഗസിന്‍]]
* [[12223-ഗണിത മാഗസിൻ|മാഗസിൻ]]
* [[12223-വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* [[12223-വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* [[12223-പഠന യാത്ര|പഠന യാത്ര]]
* [[12223-പഠന യാത്ര|പഠന യാത്ര]]
* [[12223-മലയാളത്തിളക്കം|മലയാളത്തിളക്കം]]
* [[12223-മലയാളത്തിളക്കം|മലയാളത്തിളക്കം]]
* [[12223-ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
* [[12223-ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
* [[12223-കലാ-കായിക പ്രവര്‍ത്തനങ്ങള്‍|കലാ-കായിക പ്രവര്‍ത്തനങ്ങള്‍]]
* [[12223-കലാ-കായിക പ്രവർത്തനങ്ങൾ|കലാ-കായിക പ്രവർത്തനങ്ങൾ]]
* [[12223-ലൈബ്രറി|ലൈബ്രറി]]
* [[12223-ലൈബ്രറി|ലൈബ്രറി]]
* [[12223-കംപ്യൂട്ടര് പഠനം|കംപ്യൂട്ടര് പഠനം]]
* [[12223-കംപ്യൂട്ടര് പഠനം|കംപ്യൂട്ടര് പഠനം]]
* [[12223-സ്മാര്ട്ട് ക്ലാസ് റൂം|സ്മാര്ട്ട് ക്ലാസ് റൂം]]
* [[12223-സ്മാര്ട്ട് ക്ലാസ് റൂം|സ്മാര്ട്ട് ക്ലാസ് റൂം]]


==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ ==
* [[12223- ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[12223- ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[12223- ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[12223- ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
വരി 59: വരി 59:
* [[12223-വിദ്യാരംഗം|വിദ്യാരംഗം]]
* [[12223-വിദ്യാരംഗം|വിദ്യാരംഗം]]


==ഭൗതീക സൗകര്യങ്ങള്‍ ==
==ഭൗതീക സൗകര്യങ്ങൾ ==
* 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
* 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
* 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
* 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
* കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍
* കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ
* ഇന്‍റര്‍ നെറ്റ് വൈഫേ സംവിധാനം
* ഇൻറർ നെറ്റ് വൈഫേ സംവിധാനം
* കഞ്ഞിപ്പുര, ടോയ് ലറ്റുകള്‍
* കഞ്ഞിപ്പുര, ടോയ് ലറ്റുകൾ
* സ്കൂള്‍ വാന്‍ സൗകര്യം
* സ്കൂൾ വാൻ സൗകര്യം
* ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം (വാട്ടര്‍ കൂളര്‍)
* ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
* [[12223-സ്മാര്ട്ട് ക്ലാസ് റൂം|സ്മാര്ട്ട് ക്ലാസ് റൂം]]
* [[12223-സ്മാര്ട്ട് ക്ലാസ് റൂം|സ്മാര്ട്ട് ക്ലാസ് റൂം]]


== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
* [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB എം.എ. റഹ്മാന്‍]   
* [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB എം.എ. റഹ്മാൻ]   
* ഗഫൂര്‍ മാസ്റ്റര്‍
* ഗഫൂർ മാസ്റ്റർ
* മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
* മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
* മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ എ‍. ഇ.ഒ
* മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ‍. ഇ.ഒ
* ഡോക്ടര്‍ സാലി മുണ്ടോള്‍
* ഡോക്ടർ സാലി മുണ്ടോൾ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്‍െ മുന്‍ പ്രധാനാദ്ധ്യാപകര്‍'''  
'''സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ'''  
* ഗോപാലന്‍ മാസ്റ്റര്‍‌
* ഗോപാലൻ മാസ്റ്റർ‌
* ശ്രീധരന്‍ മാസ്റ്റര്‍
* ശ്രീധരൻ മാസ്റ്റർ
* ശശിധരന്‍ മാസ്റ്റര്‍
* ശശിധരൻ മാസ്റ്റർ


== '''ഇസ്ലാമിയ സ്നേഹ സഹായ നിധി''' ==
== '''ഇസ്ലാമിയ സ്നേഹ സഹായ നിധി''' ==
[[ചിത്രം:20140820_134814.jpg| 85px|left|]]
[[ചിത്രം:20140820_134814.jpg| 85px|left|]]
ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു
ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു
സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്.  ഈ പദ്ധതി  നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്.  ഈ പദ്ധതി  നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.


== '''പി ടി എ''' ==
== '''പി ടി എ''' ==
[[ചിത്രം:PTA1.jpg|75px|left|]]
[[ചിത്രം:PTA1.jpg|75px|left|]]
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.


സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
{| class="wikitable" style="text-align:center; width:600px; height:30px" border="1"
{| class="wikitable" style="text-align:center; width:600px; height:30px" border="1"
|-
|-
| '''2016-2017 അധ്യയന വര്‍ഷത്തെ ജനറല്‍ പി.ടി.എ ഭാരവാഹികള്‍'''
| '''2016-2017 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''
|-
|-
|}
|}
* പ്രസിഡന്റ്: '''ഹാഷിം പാക്യാര''' <br/>
* പ്രസിഡന്റ്: '''ഹാഷിം പാക്യാര''' <br/>
* സെക്രട്ടറി:  '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റര്‍'''
* സെക്രട്ടറി:  '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ'''
* വൈസ് പ്രസിഡണ്ട്മാര്‍ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്'''
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്'''
* മദര്‍ പി.ടി.എ പ്രസിഡണ്ട് :  '''മറിയ'''
* മദർ പി.ടി.എ പ്രസിഡണ്ട് :  '''മറിയ'''


== '''അധ്യാപകര്‍''' ==
== '''അധ്യാപകർ''' ==
{| class="wikitable sortable"   
{| class="wikitable sortable"   
|-
|-
! പേര് !! ഉദ്യോഗപ്പേര്!!ഫോണ്‍നമ്പര്‍!!ഫോട്ടോ
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ
|-
|-
| ബിജുലൂക്കോസ് || ഹെഡ്‌മാസ്റ്റര്‍ || 9497862614 ||[[പ്രമാണം:12233.jpg|75px]]
| ബിജുലൂക്കോസ് || ഹെഡ്‌മാസ്റ്റർ || 9497862614 ||[[പ്രമാണം:12233.jpg|75px]]
|-
|-
| ലീലാമ്മ സി.ടി || എല്‍.പി.എസ്.എ || 9400210438 || [[പ്രമാണം:leelama.jpg|75px]]
| ലീലാമ്മ സി.ടി || എൽ.പി.എസ്.എ || 9400210438 || [[പ്രമാണം:leelama.jpg|75px]]
|-
|-
| ബിന്ദു. എ || എല്‍.പി.എസ്.എ || 9447264769|| [[പ്രമാണം:bindu.jpg|75px]]
| ബിന്ദു. എ || എൽ.പി.എസ്.എ || 9447264769|| [[പ്രമാണം:bindu.jpg|75px]]
|-
|-
| പ്രീത.കെ || എല്‍.പി.എസ്.എ ||9400103647  || [[പ്രമാണം:Pretha teacher.jpg|75px]]
| പ്രീത.കെ || എൽ.പി.എസ്.എ ||9400103647  || [[പ്രമാണം:Pretha teacher.jpg|75px]]
|-
|-
| സുജിത്. പി || എല്‍.പി.എസ്.എ || 9847287507 || [[പ്രമാണം:sujith.jpg|75px]]
| സുജിത്. പി || എൽ.പി.എസ്.എ || 9847287507 || [[പ്രമാണം:sujith.jpg|75px]]
|-
|-
| ഗീത.സി || എല്‍.പി.എസ്.എ || 9496404191 ||[[പ്രമാണം:geetha.jpg|75px]]
| ഗീത.സി || എൽ.പി.എസ്.എ || 9496404191 ||[[പ്രമാണം:geetha.jpg|75px]]
|-
|-
| ശ്രീജ.സി || എല്‍.പി.എസ്.എ || 9497854642 || [[പ്രമാണം:sreeja.jpg|75px]]
| ശ്രീജ.സി || എൽ.പി.എസ്.എ || 9497854642 || [[പ്രമാണം:sreeja.jpg|75px]]
|-
|-
| പ്രജിന.പി || എല്‍.പി.എസ്.എ || 9207994883|| [[പ്രമാണം:prajina.jpg|75px]]
| പ്രജിന.പി || എൽ.പി.എസ്.എ || 9207994883|| [[പ്രമാണം:prajina.jpg|75px]]
|-
|-
| അസീസ് റഹ്മാന്‍ || ജൂനിയര്‍ അറബിക് ടീച്ചര്‍ || 9747041540 || [[പ്രമാണം:asseesu.jpg|75px]]
| അസീസ് റഹ്മാൻ || ജൂനിയർ അറബിക് ടീച്ചർ || 9747041540 || [[പ്രമാണം:asseesu.jpg|75px]]
|-
|-
| മുക്കീമുദ്ദീന്‍. എ.പി || ജൂനിയര്‍ അറബിക് ടീച്ചര്‍ || 7907845839 || [[പ്രമാണം:img016.jpg|75px]]
| മുക്കീമുദ്ദീൻ. എ.പി || ജൂനിയർ അറബിക് ടീച്ചർ || 7907845839 || [[പ്രമാണം:img016.jpg|75px]]
|-
|-
| ബബിത.എം || എല്‍.പി.എസ്.എ|| 9605865853 || [[പ്രമാണം:babitha.jpg|75px]]
| ബബിത.എം || എൽ.പി.എസ്.എ|| 9605865853 || [[പ്രമാണം:babitha.jpg|75px]]
|-
|-
| ശോഭിത നായര്. എന് || എല്‍.പി.എസ്.എ || || [[പ്രമാണം:.jpg|75px]]
| ശോഭിത നായര്. എന് || എൽ.പി.എസ്.എ || || [[പ്രമാണം:.jpg|75px]]
|-
|-
| പ്രിയ എം. || എല്‍.പി.എസ്.എ || 9496708672 || [[പ്രമാണം:.jpg|75px]]
| പ്രിയ എം. || എൽ.പി.എസ്.എ || 9496708672 || [[പ്രമാണം:.jpg|75px]]
|-
|-
| അനിത.എ. വി || എല്‍.പി.എസ്.എ|| 9497511934 || [jpg|75px]]
| അനിത.എ. വി || എൽ.പി.എസ്.എ|| 9497511934 || [jpg|75px]]
|-
|-
| അനീഷ. സി || എല്‍.പി.എസ്.എ||  || [jpg|75px]]
| അനീഷ. സി || എൽ.പി.എസ്.എ||  || [jpg|75px]]
|}
|}


==സ്കൂള്‍ ഫോട്ടോകള്‍==
==സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
പ്രമാണം: സ്കൂള്‍ ജൈവ പാര്‍ക്ക്.jpg|സ്കൂള്‍ ജൈവ പാര്‍ക്ക്,
പ്രമാണം: സ്കൂൾ ജൈവ പാർക്ക്.jpg|സ്കൂൾ ജൈവ പാർക്ക്,
പ്രമാണം: Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം
പ്രമാണം: Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം
പ്രമാണം: ഇസുദ്ദീന്‍ മൗലവി 1905-1979.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂള്‍ സ്ഥാപകന്‍ '''(1905-1979)'''
പ്രമാണം: ഇസുദ്ദീൻ മൗലവി 1905-1979.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ '''(1905-1979)'''
പ്രമാണം: 20170601_110827.jpg|പ്രവേശനോത്സവം 2017-18
പ്രമാണം: 20170601_110827.jpg|പ്രവേശനോത്സവം 2017-18
</gallery>
</gallery>
വരി 151: വരി 151:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കാഞ്ഞങ്ങാട്- കാസറഗോഡ് ചന്ദ്രഗിരി റൂട്ടില്‍ ഉദുമയില്‍ ഇറങ്ങി  റെയില്‍വെ ഗേറ്റ് ക്രോസ് ചെയ്ത് നാലാംവാതുക്കല്‍ ജംങ്ഷനില്‍ എത്തി ഇടത്തോട്ട് കാണുന്ന റോഡിലൂടെ 400 മീറ്റര്‍ യാത്രചെയ്താല്‍ സ്കൂളില്‍ എത്തിച്ചേരാം.
*  കാഞ്ഞങ്ങാട്- കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ ഉദുമയിൽ ഇറങ്ങി  റെയിൽവെ ഗേറ്റ് ക്രോസ് ചെയ്ത് നാലാംവാതുക്കൽ ജംങ്ഷനിൽ എത്തി ഇടത്തോട്ട് കാണുന്ന റോഡിലൂടെ 400 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
|}
|}
|} {{#multimaps:12.4479553,75.0339529|zoom=13}}
|} {{#multimaps:12.4479553,75.0339529|zoom=13}}
"https://schoolwiki.in/എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്