"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''വിസ്തീര്‍ണ്ണം''' എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിര്‍വചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീര്‍ണ്ണത്തിന്റെ അളവു കോല്‍. ചതുരശ്ര കിലോമീറ്റര്‍, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റര്‍ തുടങ്ങിയവ വിസ്തീര്‍ണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ [[സെന്റ്]], [[ഏക്കര്‍]], [[ഹെക്റ്റര്‍]] തുടങ്ങിയ രീതികളും നിലവിലുണ്ട്.
'''വിസ്തീർണ്ണം''' എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ [[സെന്റ്]], [[ഏക്കർ]], [[ഹെക്റ്റർ]] തുടങ്ങിയ രീതികളും നിലവിലുണ്ട്.


== യൂണിറ്റുകള്‍ ==
== യൂണിറ്റുകൾ ==
* [[ചതുരശ്ര മീറ്റര്‍]]        = 1 മീറ്ററ്ര് നീളവും വീതിയുമുള്ള ഒരു [[സമചതുരം|സമചതുരത്തിന്റെ]] ഉപരിതല വലുപ്പം
* [[ചതുരശ്ര മീറ്റർ]]        = 1 മീറ്ററ്ര് നീളവും വീതിയുമുള്ള ഒരു [[സമചതുരം|സമചതുരത്തിന്റെ]] ഉപരിതല വലുപ്പം
* [[ഹെക്റ്റര്‍]]            = 10,000 [[ച.മീ]]
* [[ഹെക്റ്റർ]]            = 10,000 [[ച.മീ]]
* [[ചതുരശ്ര അടി]]        = 0.09290304 ച.മീ.
* [[ചതുരശ്ര അടി]]        = 0.09290304 ച.മീ.
* [[ചതുരശ്ര യാര്‍ഡ്]]      = 9 ചതുരശ്ര അടി
* [[ചതുരശ്ര യാർഡ്]]      = 9 ചതുരശ്ര അടി
* [[ഏക്കര്‍]]      = 43,560 ചതുരശ്ര അടികള്‍ = 4046.8564224 ച.മീ.
* [[ഏക്കർ]]      = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
* [[ചതുരശ്ര മൈല്‍]] = 640 ഏക്കര്‍
* [[ചതുരശ്ര മൈൽ]] = 640 ഏക്കർ
== സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങള്‍ ==
== സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ ==
* ചതുരത്തിന്റെ വിസ്തീര്‍ണ്ണം           = നീളം × വീതി
* ചതുരത്തിന്റെ വിസ്തീർണ്ണം           = നീളം × വീതി
* മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം     = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം
* മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം     = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം


{{geometry-stub|Area}}
{{geometry-stub|Area}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->

10:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിസ്തീർണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.

യൂണിറ്റുകൾ

സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ

  • ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
  • മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.


"https://schoolwiki.in/index.php?title=വിസ്തീർണ്ണം&oldid=394236" എന്ന താളിൽനിന്ന് ശേഖരിച്ചത്