"ഭാരത് സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ബേഡന്‍ പവ്വല്‍ എന്ന പട്ടാളക്കാരന്‍ സ്ഥാപിച്ച …' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ബേഡൻ പവ്വൽ എന്ന പട്ടാളക്കാരൻ സ്ഥാപിച്ച പ്രസ്ഥാനമാണ് സ്കൗട്ട്&ഗൈഡ്സ്.ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സ്കൗട്ട് &ഗൈഡ്സ്.ആദ്യ സ്കൗട്ട് ക്യാമ്പ് 1907ജൂലായ്-31മുതൽ ആഗസ്റ്റ്-8 വരെ ബ്രൗൺസി ദ്വീപിൽ വച്ച് നടന്നു. | |||
സർ. റോബർട്ട് സ്റ്റീഫൻ സൺ സ്മിത്ത് ബേഡൻ പൗവ്വൽ എന്നാണ് ബി,പി.-യുടെ മുഴുവൻ പേര്.ഭാരത് സ്കൗട്ട് &ഗൈഡ്സ് നിലവിൽ വന്നത് 1950-ൽആണ്. | |||
വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി | വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി ലോക്കൽ അസോസിയേഷനിലാണ് 17the scout group Wayanad സ്ഥിതി ചെയ്യുന്നത്. ഈ യൂണിറ്റിന്റെ സ്കൗട്ട് മാസ്റ്റർ ശ്രീ.കെ.പി.മുനവർ ആണ്.2010-ൽ മിഥുൻ രാജ് എന്ന വിദ്യാർത്ഥി രാജ്യപുരസ്കാർ നേടി. | ||
<!--visbot verified-chils-> |
06:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ബേഡൻ പവ്വൽ എന്ന പട്ടാളക്കാരൻ സ്ഥാപിച്ച പ്രസ്ഥാനമാണ് സ്കൗട്ട്&ഗൈഡ്സ്.ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സ്കൗട്ട് &ഗൈഡ്സ്.ആദ്യ സ്കൗട്ട് ക്യാമ്പ് 1907ജൂലായ്-31മുതൽ ആഗസ്റ്റ്-8 വരെ ബ്രൗൺസി ദ്വീപിൽ വച്ച് നടന്നു. സർ. റോബർട്ട് സ്റ്റീഫൻ സൺ സ്മിത്ത് ബേഡൻ പൗവ്വൽ എന്നാണ് ബി,പി.-യുടെ മുഴുവൻ പേര്.ഭാരത് സ്കൗട്ട് &ഗൈഡ്സ് നിലവിൽ വന്നത് 1950-ൽആണ്. വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി ലോക്കൽ അസോസിയേഷനിലാണ് 17the scout group Wayanad സ്ഥിതി ചെയ്യുന്നത്. ഈ യൂണിറ്റിന്റെ സ്കൗട്ട് മാസ്റ്റർ ശ്രീ.കെ.പി.മുനവർ ആണ്.2010-ൽ മിഥുൻ രാജ് എന്ന വിദ്യാർത്ഥി രാജ്യപുരസ്കാർ നേടി.