"ജി.എച്.എസ്.കൊടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20011
| സ്കൂൾ കോഡ്= 20011
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1980  
| സ്ഥാപിതവർഷം= 1980  
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.കൊ‍‍‍ടുമുണ്ട
| സ്കൂൾ വിലാസം= ജി.എച്ച്.എസ്.കൊ‍‍‍ടുമുണ്ട


| പിന്‍ കോഡ്= 679303
| പിൻ കോഡ്= 679303
| സ്കൂള്‍ ഫോണ്‍= 04662217431
| സ്കൂൾ ഫോൺ= 04662217431
| സ്കൂള്‍ ഇമെയില്‍=  kodumundahs@gmail.com
| സ്കൂൾ ഇമെയിൽ=  kodumundahs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല =പട്ടാമ്പി
| ഉപ ജില്ല =പട്ടാമ്പി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ


| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം


| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2 = എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2 = എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3 = യു.പി
| പഠന വിഭാഗങ്ങൾ3 = യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 183+210
| ആൺകുട്ടികളുടെ എണ്ണം= 183+210
| പെൺകുട്ടികളുടെ എണ്ണം= 214+150
| പെൺകുട്ടികളുടെ എണ്ണം= 214+150
| വിദ്യാര്‍ത്ഥികളുടെ എണ്ണം=397+360=757
| വിദ്യാർത്ഥികളുടെ എണ്ണം=397+360=757
   
   
| അദ്ധ്യാപകരുടെ എണ്ണം= 1HM , 8HSA+5UP , 17HSST
| അദ്ധ്യാപകരുടെ എണ്ണം= 1HM , 8HSA+5UP , 17HSST
| പ്രിന്‍സിപ്പല്‍=  എം​​.ഉസ്മാന്‍  
| പ്രിൻസിപ്പൽ=  എം​​.ഉസ്മാൻ  
| പ്രധാന അദ്ധ്യാപകന്‍= യു.ഹരികുമാര്‍
| പ്രധാന അദ്ധ്യാപകൻ= യു.ഹരികുമാർ
| പി.ടി.ഏ. പ്രസിഡണ്ട്= സി. മണികണ്ഠന്‍.
| പി.ടി.ഏ. പ്രസിഡണ്ട്= സി. മണികണ്ഠൻ.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= Kodumunda hs school image.jpeg|thumb|school image|
| സ്കൂൾ ചിത്രം= Kodumunda hs school image.jpeg|thumb|school image|
  ഗ്രേഡ്=4
  ഗ്രേഡ്=4
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം ==
==ചരിത്രം ==
       പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാര്‍ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയര്‍ സെക്കണ്ടറി  സ്ക്കുള്‍ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  ''''മാതൃകാ വിദ്യാലയമാണ്''''.
       പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയർ സെക്കണ്ടറി  സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  ''''മാതൃകാ വിദ്യാലയമാണ്''''.


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  യോഗ ക്ലാസ്സ്‌  
*  യോഗ ക്ലാസ്സ്‌  
*  പലമ
*  പലമ
*  നാടക കളരി  
*  നാടക കളരി  
*  നൂറുമേനി
*  നൂറുമേനി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നാട്ടു കൂട്ടം
* നാട്ടു കൂട്ടം
* ചെണ്ട മേള സംഘം
* ചെണ്ട മേള സംഘം
വരി 60: വരി 60:
==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==


==മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പി കെ ദേവി,
പി കെ ദേവി,
വരി 77: വരി 77:
നരേന്ദ്രൻ.പി.പി  
നരേന്ദ്രൻ.പി.പി  
വസന്തകുമാരി
വസന്തകുമാരി
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ
ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ
കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു...
കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു...
വരി 88: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.8216933,76.1332771|width=600|zoom=14}}
{{#multimaps:10.8216933,76.1332771|width=600|zoom=14}}
പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പള്ളിപുരം റോഡില്‍ കിലോമീറ്റെര്‍ അകലെ ആണ് .പള്ളിപുരം ബസില്‍ കയറി മേലെകൊടുമുണ്ട സ്റ്റോപ്പില്‍ ഇറങ്ങുക .മുത്തശ്ശിയാര്‍ കവിലെക്കുള്ള വഴിയില്‍ 600  മീറ്റര്‍ ദൂരം .
പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ കവിലെക്കുള്ള വഴിയിൽ 600  മീറ്റർ ദൂരം .
 
<!--visbot  verified-chils->

05:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.കൊടുമുണ്ട
വിലാസം
ജി.എച്ച്.എസ്.കൊ‍‍‍ടുമുണ്ട
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ04662217431
ഇമെയിൽkodumundahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം​​.ഉസ്മാൻ
പ്രധാന അദ്ധ്യാപകൻയു.ഹരികുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

      പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയർ സെക്കണ്ടറി  സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  'മാതൃകാ വിദ്യാലയമാണ്'.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസ്സ്‌
  • പലമ
  • നാടക കളരി
  • നൂറുമേനി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാട്ടു കൂട്ടം
  • ചെണ്ട മേള സംഘം
  • കരാട്ടെ ക്ലാസ്സ്
        ആഴ്ചയിൽ രണ്ട് ദിവസം ഒരു കരാട്ടെ മാസ്റററുടെ നേരിട്ടുള്ള ശിക്ഷണത്തിൽ പരിശീലനം നടക്കുന്നു...പെൺകുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണീ പരിശീലനം..

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പി കെ ദേവി, ബാലകൃഷ്ണൻ.ടി പി , രുഗ്മിണി .എം, രാജലക്ഷ്മി പരീക്കുട്ടി

വിജയൻ

സൗമിനി , ശാന്തകുമാരി , വേലായുധൻ, വേണു പുഞ്ചപ്പാടം ഇസ്മാഈൽ ശരീഫ്.എം കൃഷ്ണകുമാർ നരേന്ദ്രൻ.പി.പി വസന്തകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു... ശ്രീ.സ്വാമീദാസൻ , ശ്രീമതി. രമ്യ , കുമാരി .ശ്രീദേവി ,ശ്രീമതി. ശോഭന. തുടങ്ങിയവരും ഇത്തരത്തിൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരം അധ്യാപകരിൽ ഈ വിദ്യാലയത്തിന് അവിസ്മരണീയമായ സംഭാവനകൾ അർപ്പിച്ച ഒരു മഹാ വ്യക്തിത്വമാണ് ശ്രീ. ഗോപിനാഥൻ കൊടുമുണ്ട. ഈ വർഷം തൻെറ സേവനങ്ങൾക്ക് അദ്ദേഹം വിരാമമിട്ടപ്പോൾ ,തീരാ നഷ്ടങ്ങളുടെ പെരുങ്കയത്തിലേക്ക് സ്ഥാപനത്തെ തള്ളിവിട്ട പ്രതീതിയായിരുന്നു...


വഴികാട്ടി

{{#multimaps:10.8216933,76.1332771|width=600|zoom=14}} പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ 6 കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ കവിലെക്കുള്ള വഴിയിൽ 600 മീറ്റർ ദൂരം .


"https://schoolwiki.in/index.php?title=ജി.എച്.എസ്.കൊടുമുണ്ട&oldid=391276" എന്ന താളിൽനിന്ന് ശേഖരിച്ചത്