"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
  ഗ്രേഡ് = 5|
  ഗ്രേഡ് = 5|
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|
സ്കൂള്‍ കോഡ്=25018|
സ്കൂൾ കോഡ്=25018|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1940|
സ്ഥാപിതവർഷം=1940|
സ്കൂള്‍ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA|
സ്കൂൾ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA|
പിന്‍ കോഡ്=683101|
പിൻ കോഡ്=683101|
സ്കൂള്‍ ഫോണ്‍=04842625080|
സ്കൂൾ ഫോൺ=04842625080|
സ്കൂള്‍ ഇമെയില്‍=stfrancisghssaluva@gmail.com|
സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌ആലുവ|
ഉപ ജില്ല=‌ആലുവ|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‍‌|
ഭരണം വിഭാഗം=എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=0|
ആൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=1709|
പെൺകുട്ടികളുടെ എണ്ണം=1709|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1709|
വിദ്യാർത്ഥികളുടെ എണ്ണം=1709|
അദ്ധ്യാപകരുടെ എണ്ണം=50|
അദ്ധ്യാപകരുടെ എണ്ണം=50|
പ്രിന്‍സിപ്പല്‍= SR.ELSY GEORGE C.T.C|
പ്രിൻസിപ്പൽ= SR.ELSY GEORGE C.T.C|
പ്രധാന അദ്ധ്യാപകന്‍= SR. MERCY XAVIER C.T.C|
പ്രധാന അദ്ധ്യാപകൻ= SR. MERCY XAVIER C.T.C|
പി.ടി.ഏ. പ്രസിഡണ്ട്=‍MR. SHAMSU P.A|
പി.ടി.ഏ. പ്രസിഡണ്ട്=‍MR. SHAMSU P.A|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
സ്കൂള്‍ ചിത്രം=ST.FRANCIS GHSS ALUVA.JPG‎|
സ്കൂൾ ചിത്രം=ST.FRANCIS GHSS ALUVA.JPG‎|
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    
    
== ആമുഖം ==
== ആമുഖം ==
വിദ്യാലയ ചരിത്രം
വിദ്യാലയ ചരിത്രം


<big>ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ  തിലകക്കുറിയായി 75 വര്‍ഷത്തിലധികമായി നിലകൊള്ളുന്ന പെണ്‍പള്ളിക്കൂടമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കുള്‍ ഫോര്‍ ഗേള്‍സ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.  
<big>ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ  തിലകക്കുറിയായി 75 വർഷത്തിലധികമായി നിലകൊള്ളുന്ന പെൺപള്ളിക്കൂടമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കുൾ ഫോർ ഗേൾസ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.  
</big>
</big>


== ചരിത്രം ==
== ചരിത്രം ==
                                                  
                                                  
                                                 <big>അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും, പാവപ്പെട്ടവര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെണ്‍‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കര്‍ത്തവ്യം കര്‍മലീത്ത സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയില്‍ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദര്‍ ഏലീശ്വായുടെ പിന്‍ഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ല്‍ ആലുവയില്‍ മദര്‍ മാഗ്ദലിന്റെ  നേതൃത്വത്തില്‍ അന്നത്തെ സെന്റ് ഫ്രാന്‍സീസ് പള്ളിയുടെ  വികാരിയും കര്‍മ്മയോഗിനികളായ സിസ്റ്റേഴ്സും രക്തം വിയര്‍ത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കൂള്‍ ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചല്‍ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍ 1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു.     
                                                 <big>അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും, പാവപ്പെട്ടവർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെൺ‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കർത്തവ്യം കർമലീത്ത സന്യാസിനിയായ ദൈവദാസി മദർ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ പിൻഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ൽ ആലുവയിൽ മദർ മാഗ്ദലിന്റെ  നേതൃത്വത്തിൽ അന്നത്തെ സെന്റ് ഫ്രാൻസീസ് പള്ളിയുടെ  വികാരിയും കർമ്മയോഗിനികളായ സിസ്റ്റേഴ്സും രക്തം വിയർത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചൽ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോൺവെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകൾക്ക് അധ്യയനം നടത്തിയിരുന്നത്. 1930- 1,2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു.     
                                                 അതേസമയം തന്നെ ആലുവ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.  
                                                 അതേസമയം തന്നെ ആലുവ മുൻസിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂൾ‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള നടപടികൾ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ദിവാന്റെ കൽപന പ്രകാരം 1932 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡിൽ സ്ക്കൂൾ ഉത്തരവായി. പിന്നിട് 1940-ൽ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാർത്ഥിനികൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ടു 2000 ത്തിൽ പ്ലസ് ടു ക്ലാസുകൾ അനുവദിക്കുകയുണ്ടായി. 2004-2005ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.  
                                                 ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്.
                                                 ഈ വിദ്യാലയത്തിൽ ഇന്ന് യു പി ,ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളിൽ 2000 ത്തിലധികം വിദ്യാർത്ഥിനികൾ അധ്യയനം നടത്തിവരുന്നു. 2008-മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതും 2009-സംസ്ഥാനതല സ്ക്കൂൾ യുവജനോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വർണ്ണ ത്തൂവലുകളാണ്.
                                                   പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു    പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു.</big>
                                                   പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപേലെ മികവു    പുലർത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാർഡും കരസ്ഥമാക്കി വരുന്നു.</big>


==  മുന്‍ സാരഥികള്‍ ==
==  മുൻ സാരഥികൾ ==
• സി. ജെറാള്‍ഡ്
• സി. ജെറാൾഡ്


• സി. കോണ്‍സാള്‍ട്രിക്സ്
• സി. കോൺസാൾട്രിക്സ്


• സി. മേരി പൗളിന്‍
• സി. മേരി പൗളിൻ


•സി. പ്രഷീല  
•സി. പ്രഷീല  
വരി 72: വരി 72:
• സി. ബംബീന  
• സി. ബംബീന  


• സി. ലില്ലിയാന്‍
• സി. ലില്ലിയാൻ


•സി. ക്രിസ്റ്റീന
•സി. ക്രിസ്റ്റീന
വരി 78: വരി 78:
•സി. റൊസീന
•സി. റൊസീന


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
♦ റീഡിംഗ് റൂം
♦ റീഡിംഗ് റൂം


♦ ലൈബ്രറി
♦ ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്മാര്‍ട്ട് ക്ലാസ് റൂം  
സ്മാർട്ട് ക്ലാസ് റൂം  


പ്രാര്‍ത്ഥനാ മുറി  
പ്രാർത്ഥനാ മുറി  


♦ ഫസ്റ്റ് എയ്ഡ് റൂം     
♦ ഫസ്റ്റ് എയ്ഡ് റൂം     


സ്പോര്‍ട്സ് റൂം
സ്പോർട്സ് റൂം


♦സ്പോര്‍ട്സ് കോംപ്ലക്സ്
♦സ്പോർട്സ് കോംപ്ലക്സ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


♥  എല്ലാവര്‍ഷവും എറണാകുളം റവന്യൂ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.
♥  എല്ലാവർഷവും എറണാകുളം റവന്യൂ  ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ എസ് എസ് എൽ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.


♥  2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും  10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
♥  2015-2016 അധ്യയന വർഷത്തിൽ 16 വിദ്യാർത്ഥിനികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും  10 വിദ്യാർത്ഥിനികൾ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
   
   
== 2016-2017 അധ്യയന വര്‍ഷത്തിലെ മിന്നുന്ന വിജയങ്ങള്‍ ==
== 2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ==


♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയില്‍ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന്  എ ഗ്രേഡ്.
♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയിൽ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന്  എ ഗ്രേഡ്.


♥ സംസ്ഥാന തല ശാസ്ത്ര മേളയില്‍ വര്‍‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.
♥ സംസ്ഥാന തല ശാസ്ത്ര മേളയിൽ വർ‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.


♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.  
♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.  


♥ റവന്യൂ തല ശായ്ത്ര മേളയില്‍ ഇംപ്രൊവൈസ്ഡ്  എക്സിപിരിമെന്റ്സില്‍ എ ഗ്രേഡ്.  
♥ റവന്യൂ തല ശായ്ത്ര മേളയിൽ ഇംപ്രൊവൈസ്ഡ്  എക്സിപിരിമെന്റ്സിൽ എ ഗ്രേഡ്.  


♥ റവന്യൂ തല കായികമേളയില്‍ ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം.
♥ റവന്യൂ തല കായികമേളയിൽ ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം.
   
   
♥റവന്യൂ തല ഐ ടി മേളയില്‍ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും  നേടി.
♥റവന്യൂ തല ഐ ടി മേളയിൽ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും  നേടി.


♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം തുടര്‍ച്ചയായി മൂന്നാം തവണയും  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.  
♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം തുടർച്ചയായി മൂന്നാം തവണയും  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.  


♥ ഉപ ജില്ല  ശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും  യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.
♥ ഉപ ജില്ല  ശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻ ഷിപ്പും  യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.


♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍ യു പി വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ യു പി വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.


♥ 8 വിദ്യാര്‍ത്ഥിനികള്‍ രാജ്യ പുരസ്കാര്‍ കരസ്ഥമാക്കി.
♥ 8 വിദ്യാർത്ഥിനികൾ രാജ്യ പുരസ്കാർ കരസ്ഥമാക്കി.




== വിവിധ ക്ലബുകള്‍ ==
== വിവിധ ക്ലബുകൾ ==


♣ ഭാരത്  സ്കൗട്ട് ആന്റ് ഗൈഡ്സ്  
♣ ഭാരത്  സ്കൗട്ട് ആന്റ് ഗൈഡ്സ്  
വരി 133: വരി 133:
♣ റെഡ് ക്രോസ്  
♣ റെഡ് ക്രോസ്  


സോഷ്യല്‍ സയന്‍സ് ക്ലബ്  
സോഷ്യൽ സയൻസ് ക്ലബ്  
   
   
സയന്‍സ് ക്ലബ്  
സയൻസ് ക്ലബ്  


♣ മാത്‌സ് ക്ലബ്  
♣ മാത്‌സ് ക്ലബ്  
വരി 146: വരി 146:
♣ ഹിന്ദി ക്ലബ്  
♣ ഹിന്ദി ക്ലബ്  


സ്പോര്‍ട്സ് ക്ലബ്  
സ്പോർട്സ് ക്ലബ്  


ആര്‍ട്സ് ക്ലബ്  
ആർട്സ് ക്ലബ്  


♣ കെ.സി.എസ്.എല്‍
♣ കെ.സി.എസ്.എൽ


ഹെല്‍ത്ത് ക്ലബ്  
ഹെൽത്ത് ക്ലബ്  


നേച്ചര്‍ ക്ലബ്
നേച്ചർ ക്ലബ്


♣ഐ. ടി ക്ലബ്  
♣ഐ. ടി ക്ലബ്  
വരി 166: വരി 166:
  }}
  }}
   
   
== മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA
== മേൽവിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA






വര്‍ഗ്ഗം:സ്ക്കൂള്‍
വർഗ്ഗം:സ്ക്കൂൾ
 
<!--visbot  verified-chils->

22:11, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA
,
683101
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04842625080
ഇമെയിൽstfrancisghssaluva@gmail.com
കോഡുകൾ
സ്കൂൾ കോഡ്25018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR.ELSY GEORGE C.T.C
പ്രധാന അദ്ധ്യാപകൻSR. MERCY XAVIER C.T.C
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

വിദ്യാലയ ചരിത്രം

ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ തിലകക്കുറിയായി 75 വർഷത്തിലധികമായി നിലകൊള്ളുന്ന പെൺപള്ളിക്കൂടമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കുൾ ഫോർ ഗേൾസ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.

ചരിത്രം

                                               അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും, പാവപ്പെട്ടവർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെൺ‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കർത്തവ്യം കർമലീത്ത സന്യാസിനിയായ ദൈവദാസി മദർ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ പിൻഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ൽ ആലുവയിൽ മദർ മാഗ്ദലിന്റെ  നേതൃത്വത്തിൽ അന്നത്തെ സെന്റ് ഫ്രാൻസീസ്  പള്ളിയുടെ  വികാരിയും കർമ്മയോഗിനികളായ  സിസ്റ്റേഴ്സും രക്തം വിയർത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ  ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചൽ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോൺവെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകൾക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ൽ  1,2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു.    
                                               അതേസമയം തന്നെ ആലുവ മുൻസിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂൾ‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള നടപടികൾ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ദിവാന്റെ കൽപന പ്രകാരം 1932 ൽ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡിൽ സ്ക്കൂൾ ഉത്തരവായി. പിന്നിട് 1940-ൽ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാർത്ഥിനികൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ടു 2000 ത്തിൽ പ്ലസ് ടു ക്ലാസുകൾ അനുവദിക്കുകയുണ്ടായി. 2004-2005ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. 
                                                ഈ വിദ്യാലയത്തിൽ ഇന്ന് യു പി ,ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളിൽ 2000 ത്തിലധികം വിദ്യാർത്ഥിനികൾ അധ്യയനം നടത്തിവരുന്നു. 2008-ൽ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതും 2009-ൽ സംസ്ഥാനതല സ്ക്കൂൾ യുവജനോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വർണ്ണ ത്തൂവലുകളാണ്.
                                                 പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപേലെ മികവു    പുലർത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാർഡും കരസ്ഥമാക്കി വരുന്നു.

മുൻ സാരഥികൾ

• സി. ജെറാൾഡ്

• സി. കോൺസാൾട്രിക്സ്

• സി. മേരി പൗളിൻ

•സി. പ്രഷീല

•സി. അംബ്രോസിയ

• സി. ബോസ്കോ

• സി. ജുസ്റ്റീന

• സി. ബംബീന

• സി. ലില്ലിയാൻ

•സി. ക്രിസ്റ്റീന

•സി. റൊസീന

സൗകര്യങ്ങൾ

♦ റീഡിംഗ് റൂം

♦ ലൈബ്രറി

♦ സയൻസ് ലാബ്

♦ കംപ്യൂട്ടർ ലാബ്

♦ സ്മാർട്ട് ക്ലാസ് റൂം

♦ പ്രാർത്ഥനാ മുറി

♦ ഫസ്റ്റ് എയ്ഡ് റൂം

♦ സ്പോർട്സ് റൂം

♦സ്പോർട്സ് കോംപ്ലക്സ്

നേട്ടങ്ങൾ

♥ എല്ലാവർഷവും എറണാകുളം റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.

♥ 2015-2016 അധ്യയന വർഷത്തിൽ 16 വിദ്യാർത്ഥിനികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും 10 വിദ്യാർത്ഥിനികൾ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.

2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയിൽ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ശാസ്ത്ര മേളയിൽ വർ‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.

♥ റവന്യൂ തല ശായ്ത്ര മേളയിൽ ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ്സിൽ എ ഗ്രേഡ്.

♥ റവന്യൂ തല കായികമേളയിൽ ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം.

♥റവന്യൂ തല ഐ ടി മേളയിൽ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടി.

♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

♥ ഉപ ജില്ല ശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻ ഷിപ്പും യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.

♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ യു പി വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

♥ 8 വിദ്യാർത്ഥിനികൾ രാജ്യ പുരസ്കാർ കരസ്ഥമാക്കി.

വിവിധ ക്ലബുകൾ

♣ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

♣ റെഡ് ക്രോസ്

♣ സോഷ്യൽ സയൻസ് ക്ലബ്

‌ ♣ സയൻസ് ക്ലബ്

♣ മാത്‌സ് ക്ലബ്

♣ ഇംഗ്ലീഷ് ക്ലബ്

♣ വിദ്യാരംഗം കലാസാഹിത്യ വേദി

♣ ഹിന്ദി ക്ലബ്

♣ സ്പോർട്സ് ക്ലബ്

♣ ആർട്സ് ക്ലബ്

♣ കെ.സി.എസ്.എൽ

♣ ഹെൽത്ത് ക്ലബ്

♣ നേച്ചർ ക്ലബ്

♣ഐ. ടി ക്ലബ്

♣നിയമപാഠ ക്ലബ്

♣ലഹരി വിമുക്ത ക്ലബ്

യാത്രാസൗകര്യം

{{#multimaps:10.112649, 76.358167 | zoom=18 |width=900px

}}

== മേൽവിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA


വർഗ്ഗം:സ്ക്കൂൾ