"ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. PERINGASSERY}}
{{prettyurl|G.H.S.S. PERINGASSERY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരിങ്ങാശ്ശേരി  
| സ്ഥലപ്പേര്= പെരിങ്ങാശ്ശേരി  
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 29052  
| സ്കൂൾ കോഡ്= 29052  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1949
| സ്ഥാപിതവർഷം= 1949
| സ്കൂള്‍ വിലാസം= പെരിങ്ങാശ്ശേരി പി.ഒ, <br/> തൊടുപുഴ  
| സ്കൂൾ വിലാസം= പെരിങ്ങാശ്ശേരി പി.ഒ, <br/> തൊടുപുഴ  
| പിന്‍ കോഡ്= 685595
| പിൻ കോഡ്= 685595
| സ്കൂള്‍ ഫോണ്‍= 04862 272393
| സ്കൂൾ ഫോൺ= 04862 272393
| സ്കൂള്‍ ഇമെയില്‍= 29052ghs@gmail.in  
| സ്കൂൾ ഇമെയിൽ= 29052ghs@gmail.in  
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= തൊടുപുഴ  
| ഉപ ജില്ല= തൊടുപുഴ  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 143
| ആൺകുട്ടികളുടെ എണ്ണം= 143
| പെൺകുട്ടികളുടെ എണ്ണം= 114
| പെൺകുട്ടികളുടെ എണ്ണം= 114
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 270
| വിദ്യാർത്ഥികളുടെ എണ്ണം= 270
| അദ്ധ്യാപകരുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=  ജസീന്താ മാത്യു   
| പ്രിൻസിപ്പൽ=  ജസീന്താ മാത്യു   
| പ്രധാന അദ്ധ്യാപകന്‍= അബ്ദുനാസ൪ എ൯
| പ്രധാന അദ്ധ്യാപകൻ= അബ്ദുനാസ൪ എ൯
| പി.ടി.ഏ. പ്രസിഡണ്ട്= എം എസ് സാബു
| പി.ടി.ഏ. പ്രസിഡണ്ട്= എം എസ് സാബു
|ഗ്രേഡ്=4|
|ഗ്രേഡ്=4|

<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 29052_-7.JPG ‎|  
| സ്കൂൾ ചിത്രം= 29052_-7.JPG ‎|  
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ചരിത്രം ==
==ചരിത്രം ==
ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ്  ഈ സ്കൂൾ സ്ഥാപിതമായത്.
ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ്  ഈ സ്കൂൾ സ്ഥാപിതമായത്.
നല്ലവരായ നാട്ടുകാരുടെയും  അദ്ധ്യാപകരുടെയും  ശ്രമഫലമായി ഉയര്‍ന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു.  
നല്ലവരായ നാട്ടുകാരുടെയും  അദ്ധ്യാപകരുടെയും  ശ്രമഫലമായി ഉയർന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു.  
എച്. എസ്. എസ്  വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
എച്. എസ്. എസ്  വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്‌. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ  ഭാഗമായി എസ്. റ്റി  കുട്ടികൾക്കായി  വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  '''*സയൻസ് ക്ലബ്
  '''*സയൻസ് ക്ലബ്
  *'''നേച്ചർ ക്ലബ്
  *'''നേച്ചർ ക്ലബ്
വരി 63: വരി 62:
ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്‌കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും  ശ്രീമതി. ബീന വിനോദ്  എം. പി. റ്റി. എ  പ്രസിഡണ്ട്  ആയും പ്രവർത്തിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

19:42, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി
വിലാസം
പെരിങ്ങാശ്ശേരി

പെരിങ്ങാശ്ശേരി പി.ഒ,
തൊടുപുഴ
,
685595
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04862 272393
ഇമെയിൽ29052ghs@gmail.in
കോഡുകൾ
സ്കൂൾ കോഡ്29052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസീന്താ മാത്യു
പ്രധാന അദ്ധ്യാപകൻഅബ്ദുനാസ൪ എ൯
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ഉയർന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു. എച്. എസ്. എസ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്‌. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി എസ്. റ്റി കുട്ടികൾക്കായി വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

*സയൻസ് ക്ലബ്
*നേച്ചർ ക്ലബ്
*അഗ്രിക്കൾച്ചർ  ക്ലബ് 
*ഐ. ടി ക്ലബ്
*എസ്. പി. സി
 *ഒ. ആർ. സി
*ജെ. ആർ. സി

മാനേജ്മെന്റ്

ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്‌കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും ശ്രീമതി. ബീന വിനോദ് എം. പി. റ്റി. എ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8663863,76.8564517| width=600px | zoom=13 }} |