"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
               ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം S.S ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. രാവിലെ 9:30 ന് ഹെഡ്മിസ്‌ട്രസ്സ് പതാക ഉയര്‍ത്തി. ചരിത്രാദ്ധൃാപകന്‍ കെ പി പ്രസാദ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന്‍ നടന്ന ചട്ടങ്ങില്‍ പി.ട്ടി.എ, എം.പി.എ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു. എല്‍.പി,യു.പി കുട്ടിയുടെ ദേശഭക്തിഗാനാലാപനം, മലയാളം,ഇംഗ്ലീഷ്‌ പ്രസംഗങ്ങള്‍, എന്നിവ നടന്നു. സ്വാതന്ത്ര്യദിന ക്ലാസ്സ്‌തല ക്വിസ്സ് മത്സര ജേതാക്കള്‍ക്കും സ്വാതന്ത്ര്യദിന കൊളാഷ് നിര്‍മ്മാണ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. വന്നവര്‍ക്കെല്ലാം ലഡ്ഡുവിതരണം നടത്തി. ഉച്ചയോടെ പരിപാടികള്‍ അവസാനിച്ചു.

==ഓണാഘോഷം - 2017 ==
==ഓണാഘോഷം - 2017 ==
        25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകര്‍ഷകമായി. കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ മാത്രം ഉപയോഗിച്ച് തീര്‍ത്ത പൂക്കളം ഒന്നിനൊന്ന്‍ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതല്‍ 11:30 വരെയാണ് പൂക്കളം ഒരുക്കാന്‍ സമയം നല്‍കിയത്. ക്ലാസ് തല മൂല്യനിര്‍ണ്ണയം 11:30 ന് ആരംഭിച്ചു.

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്