"മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊല്ലം ജില്ലയിലെ ഏറ്റവും പഴക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|V B H S S Thrissur}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= പേരൂർ | |||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |||
| റവന്യൂ ജില്ല= കൊല്ലം | |||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം=1944 | |||
| സ്കൂള്‍ വിലാസം= | |||
| പിന് കോഡ്= | |||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍= | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം= | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍, വൊക്കേഷണൽ ഹയർ സെക്കന്ററി | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
|ഗ്രേഡ്=2 | |||
| സ്കൂള്‍ ചിത്രം= | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന '''''മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.''''' 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. | |||
==ചരിത്രം== | ==ചരിത്രം== |
04:03, 15 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ് | |
---|---|
വിലാസം | |
പേരൂർ കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
അവസാനം തിരുത്തിയത് | |
15-09-2017 | മേൽവിലാസം ശരിയാണ് |
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്. 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
ആരംഭകാലത്ത് കല്ലുവില്ല പ്രൈവറ്റ് സ്കൂൾ എന്നതായിരുന്നു പേര്. വൈ.എം.വി.എ എന്ന ഒരു ലൈബ്രറിയുടെ കീഴിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പേരൂരിലുള്ള മീനാക്ഷി അമ്പലത്തിനടുത്ത് ആയതിനാൽ പിൻക്കാലത്ത് മീനാക്ഷി വിലാസം എന്ന പേരിലേക്ക് മാറ്റപ്പെട്ടു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. 19 വർഷത്തിന് ശേഷം പ്രൈമറിസ്കൂൾ, ഹൈ സ്കൂൾ എന്നീ വിഭാഗങ്ങളായി പ്രവർത്തനമാരംഭിച്ചു. 1993 മുതൽ ഫീച്ചേഴ്സ് വൊക്കേഷണലായും 2000 മുതൽ നൺ -വൊക്കേഷണൽ ഹയർ സെക്കന്ററിയായും തുടരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി
- എസ്.പി.സി. മാഗസിൻ പബ്ലിഷിങ്ങ്
- വിദ്യാരംഗം കല-സാഹിത്യ ക്ലബ്
കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്.
മുന്‍ സാരഥികള്‍
ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു.