"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
|||
വരി 42: | വരി 42: | ||
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു | വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു | ||
ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പനയപ്പിള്ളി | |||
മുന്‍ പ്രധാന അദ്ധ്യാപകര്‍ | |||
ശ്രീമതി. ഖദീജാബി (1997-2002) | |||
ശ്രീമതി. ലിന്‍ഡ ഫിലോമിന മെന്റസ് (2002-2007) | |||
ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009) | |||
ശ്രീ. വിജയകൂമാര വാര്യര്‍ (2009-2010) | |||
ശ്രീമതി. സുഭധ്രവല്ലി (2010-2011) | |||
ശ്രീമതി. കെ. മേരി തോമസ്സ് (2011-2013) | |||
ശ്രീമതി. ഗീത.പി.പി (2013-2014) | |||
ശ്രീമതി. അനില.ബി.ആര്‍ (2014-2016) | |||
ശ്രീമതി. ഏലിയാമ്മ.പി.ജെ (2016- | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
11:25, 1 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. പനയപ്പിള്ളി | |
---|---|
വിലാസം | |
പനയപ്പിള്ളി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
01-09-2017 | Panayappilly |
ആമുഖം
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷല്‍കാരമാണ് ഗവ.ഹൈസ്ക്കൂള്‍ പനയപ്പിള്ളി എല്‍ പി മുതല്‍ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂള്‍ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തില്‍ തിളക്കമാര്‍ന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
1960 കാലഘട്ടത്തില്‍ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ മക്കള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എല്‍ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവര്‍ത്തകരായിരുന്ന എം.കെ രാഘവന്‍,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തില്‍ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂള്‍ ആരംഭിച്ചത്.
സ്ക്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുട്ടി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീ.എം.കെ രാഘവന്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂള്‍ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാന്‍ഡേഡ് എന്ന നിലയില്‍ 1968-69 ല്‍ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂള്‍ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. 1979ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി വളര്‍ന്നു.
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു
ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പനയപ്പിള്ളി
മുന്‍ പ്രധാന അദ്ധ്യാപകര്‍
ശ്രീമതി. ഖദീജാബി (1997-2002)
ശ്രീമതി. ലിന്‍ഡ ഫിലോമിന മെന്റസ് (2002-2007)
ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
ശ്രീ. വിജയകൂമാര വാര്യര്‍ (2009-2010)
ശ്രീമതി. സുഭധ്രവല്ലി (2010-2011)
ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
ശ്രീമതി. ഗീത.പി.പി (2013-2014)
ശ്രീമതി. അനില.ബി.ആര്‍ (2014-2016)
ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-
നേട്ടങ്ങള്‍
2009 മൂതല്‍ തുടര്‍ച്ചയായി 100% വിജയം എസ് എസ് എല്‍ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉന്നത വിജയം ലഭിച്ചു വരുന്നു
മറ്റു പ്രവര്‍ത്തനങ്ങള്‍
നിലവിലുള്ള അദ്ധ്യാപകര്‍-അനദ്ധ്യാപകര്‍ ശ്രീമതി. ഏലിയാമ്മ.പി.ജെ (പ്രധാന അദ്ധ്യാപിക) ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയര്‍ അദ്ധ്യാപിക) ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി) ശ്രീമതി. അനു.ടി.അഗസ്ററിന്‍ (ക്ളാസ്സ് ടീച്ചര്‍-10,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം) ശ്രീമതി. സ്മിത വര്‍ഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചര്‍-9 , എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആര്‍.ജി കണ്‍വീനര്‍) ശ്രീമതി. വിന്‍സി.റ്റി.എ (ക്ളാസ്സ് ടീച്ചര്‍-8, എച്ച്.എസ്സ്.എ സോഷ്യല്‍ സയന്‍സ്സ്, ജോയിന്‍റ് എസ്.ഐ.ടി.സി) ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചര്‍-7, യു.പി. എസ്സ്.എ., സ്റ്റാഫ് സെക്രട്ടറി) ശ്രീമതി. ട്രീസ ഷെറിന്‍. കെ.ജെ (ക്ളാസ്സ് ടീച്ചര്‍-6,യു.പി. എസ്സ്.എ) ശ്രീമതി. സംഗീത .കെ.എച്ച് (ക്ളാസ്സ് ടീച്ചര്‍- 5,യു.പി. എസ്സ്.എ) ശ്രീമതി. ഷീജ ജോര്‍ജ്ജ് (ക്ളാസ്സ് ടീച്ചര്‍-4, എല്‍.പി. എസ്സ്.എ) ശ്രീമതി. ജൂഡി.എം.ബഞ്ചമിന്‍ (ക്ളാസ്സ് ടീച്ചര്‍-4, എല്‍.പി. എസ്സ്.എ) ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആര്‍ (ക്ളാസ്സ് ടീച്ചര്‍-2,എല്‍.പി. എസ്സ്.എ.) ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചര്‍-1, എല്‍.പി. എസ്സ്.എ) ശ്രീമതി. സിനു.എസ്സ്.സലിം (ക്ളര്‍ക്ക്) ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റന്‍റ്) ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റന്‍റ്) ശ്രീമതി.ഷെറിന്‍ ജെസ്റ്റീന (എഫ്.ടി.എം) കെ.ജി മേഖല ശ്രീമതി.മോനി ബെന്‍സ ശ്രീമതി.ഷാജിമോള്‍.എം.ജെ ശ്രീമതി.ഷീബ വിമല്‍ പാചകം ശ്രീമതി. ബിന്ദു പ്രേമന്‍