"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാര്‍ എഫ്രേം''' | [[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാര്‍ എഫ്രേം''' | ||
<p>1831-ല്‍ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ല്‍ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു 1835 ല്‍ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ല്‍ '''സി.എം.ഐ സഭ''' രൂപം നല്‍കുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ 1881 ല്‍ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്.സ്കുള്‍ 1885 ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. '''ശ്രീ പി.സി.കുര്യന്‍''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് 1887 ല്‍ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ല്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ല്‍ കനക ജൂബിലി ആഘോഷിച്ചു..1947 ല്‍ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ല്‍ സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു2010 ല്‍ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു | <p>1831-ല്‍ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ല്‍ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു 1835 ല്‍ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ല്‍ '''സി.എം.ഐ സഭ''' രൂപം നല്‍കുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ 1881 ല്‍ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്.സ്കുള്‍ 1885 ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. '''ശ്രീ പി.സി.കുര്യന്‍''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് 1887 ല്‍ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ല്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ല്‍ കനക ജൂബിലി ആഘോഷിച്ചു..1947 ല്‍ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ല്‍ സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു2010 ല്‍ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു | ||