"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
==സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്-2017== | ==സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്-2017== | ||
7-)൦ക്ലാസിലെ ലീഡര്‍മാരില്‍ നിന്ന്‍ ഏഴുപേര്‍ സ്കൂള്‍ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ തന്നെ ജൂലായ്18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പര്‍. 3 മുതല്‍ 7 വരെയുള്ള മുഴുവന്‍ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവര്‍ക്ക് വിരലില്‍ മഷി പുരട്ടുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികള്‍ ആയിരുന്നു. സ്കൂള്‍ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാര്‍ഥികളെയെല്ലാം ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവര്‍ക്കും ഓരോ വകുപ്പുകളുടെ ചുമതലകള്‍ നല്‍കി. | 7-)൦ക്ലാസിലെ ലീഡര്‍മാരില്‍ നിന്ന്‍ ഏഴുപേര്‍ സ്കൂള്‍ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ തന്നെ ജൂലായ്18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പര്‍. 3 മുതല്‍ 7 വരെയുള്ള മുഴുവന്‍ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവര്‍ക്ക് വിരലില്‍ മഷി പുരട്ടുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികള്‍ ആയിരുന്നു. സ്കൂള്‍ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാര്‍ഥികളെയെല്ലാം ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവര്‍ക്കും ഓരോ വകുപ്പുകളുടെ ചുമതലകള്‍ നല്‍കി. | ||
==സ്വാതന്ത്ര്യദിനാഘോഷം-2017== | |||
== ചരിത്രം == | == ചരിത്രം == | ||