"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 338: വരി 338:




വി. കെ. സി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15  ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വി. കെ. സി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15  ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




വരി 345: വരി 345:




ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.
ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.




വരി 450: വരി 450:




എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവര്‍ത്തനമായ 'വിദ്യാനികേതന്‍ 2017-18' ന്റെ ഉല്‍ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റര്‍ ‍ ഡോ: മൊയ്തീന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  
എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവര്‍ത്തനമായ 'വിദ്യാനികേതന്‍ 2017-18' ന്റെ ഉല്‍ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍. എസ്സ്. എസ്സ്. പ്രോഗ്രാം കോ‍ിനേറ്റര്‍ ‍ ഡോ: മൊയ്തീന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  




മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍മാര്‍, അദ്ധ്യാപകരായ ശറീന. കെ. പി, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്ഹാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  
മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍മാര്‍, അദ്ധ്യാപകരായ ശറീന. കെ. പി, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്‌ഹാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  




വരി 585: വരി 585:




കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു.  
കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു.  




വരി 635: വരി 635:




ക്ലബ്ബ് ട്രഷറര്‍ സെന്‍ഹ ഫാത്തിമ  അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സന്‍, അബ്ദുല്‍ മുനീര്‍. എം., ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ക്ലബ്ബ് ട്രഷറര്‍ സെന്‍ഹ ഫാത്തിമ  അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സന്‍, അബ്ദുല്‍ മുനീര്‍. എം., ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




വരി 659: വരി 659:




സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ എം. യൂസുഫ്, എം. ജാസ്മിന്‍, ആയിഷ റഹ്‌ന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ എം. യൂസുഫ്, എം. ജാസ്മിന്‍, ആയിഷ റഹ്‌ന. പി.  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


    
    
വരി 676: വരി 676:




ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി.സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ സി.പി. സൈഫുദ്ദീന്‍, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




വരി 783: വരി 783:




കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം  ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, എം. എ ഗഫൂര്‍, പി. ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു.     
കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം  ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂര്‍, പി. ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു.     




വരി 842: വരി 842:




സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ വി.പി. മുനീര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ വി. പി. മുനീര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379059" എന്ന താളിൽനിന്ന് ശേഖരിച്ചത്