"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,014: വരി 1,014:




ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA)  ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയര്‍ ട്രൈനര്‍ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റര്‍. ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ  ഈ മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന 50 കുട്ടികള്‍ക്ക് സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.
ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA)  ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയര്‍ ട്രൈനര്‍ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റര്‍.  
 
 
ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ  ഈ മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന 50 കുട്ടികള്‍ക്ക് സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.




വരി 1,067: വരി 1,070:


67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.  
67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.  
വിദ്യാലയത്തിലെ ഐ. സി. ടി.  അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.  
വിദ്യാലയത്തിലെ ഐ. സി. ടി.  അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.  


വരി 1,093: വരി 1,098:




രണ്ടാമത് കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പ്രൈമറി സ്കൂള്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ഫാറൂഖ് റസി‍ഡന്‍ഷ്യള്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് GUPS രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. GUPS രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. GUPS കൊടല്‍നടക്കാവിലെ അഭിജിത്ത് മികച്ച ഗോള്‍കീപ്പറായി. ടൂര്‍ണ്ണമെന്റ് കെ. ആര്‍. ശശീധരന്‍ പിള്ള ഉല്‍ഘാടനം ചെയ്തു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകന്‍ കെ. എം. ഷബീറലി മന്‍സൂര്‍, ഹാരിസ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. സി. പി. സൈഫുദ്ദീന്‍ സ്വാഗതവും വി. പി. എ. ജലീല്‍ നന്ദിയും പറഞ്ഞു.  
രണ്ടാമത് കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പ്രൈമറി സ്കൂള്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ഫാറൂഖ് റസി‍ഡന്‍ഷ്യള്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് GUPS രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. GUPS രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. GUPS കൊടല്‍നടക്കാവിലെ അഭിജിത്ത് മികച്ച ഗോള്‍കീപ്പറായി.  
 
 
ടൂര്‍ണ്ണമെന്റ് കെ. ആര്‍. ശശീധരന്‍ പിള്ള ഉല്‍ഘാടനം ചെയ്തു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകന്‍ കെ. എം. ഷബീറലി മന്‍സൂര്‍, ഹാരിസ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. സി. പി. സൈഫുദ്ദീന്‍ സ്വാഗതവും വി. പി. എ. ജലീല്‍ നന്ദിയും പറഞ്ഞു.  




സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  
 
 
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.




വരി 1,251: വരി 1,262:


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴില്‍ പരിശീലനം  ജനുവരി 27 ന്  പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴില്‍ പരിശീലനം  ജനുവരി 27 ന്  പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.
1. പേപ്പര്‍ ബാഗ്
1. പേപ്പര്‍ ബാഗ്
2. പൗച്ച്
2. പൗച്ച്
വരി 1,256: വരി 1,268:
4. തൊപ്പി
4. തൊപ്പി
5. ഗ്രോ ബാഗ്
5. ഗ്രോ ബാഗ്
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ്  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു.  യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം  വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ  പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ്  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു.  യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം  വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ  പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.


വരി 1,380: വരി 1,393:




ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു.  
ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു.  




വരി 1,413: വരി 1,426:




ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം .എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.  
ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.  




വരി 1,434: വരി 1,447:
            
            


ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും  കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.  പ്രവൃത്തിപരിചയ ക്ലബ്ബ്  കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ്  കണ്‍വീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിന്‍, ചിത്ര. എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും  കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.  പ്രവൃത്തിപരിചയ ക്ലബ്ബ്  കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ്  കണ്‍വീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിന്‍, ചിത്ര. എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  




വരി 1,452: വരി 1,465:




കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ.എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.  
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ. എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.  




വരി 1,591: വരി 1,604:
                                                                                                                                    
                                                                                                                                    


ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്  ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം .എ. മുനീര്‍ സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം,  ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .   
ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്  ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം,  ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .   




വരി 1,654: വരി 1,667:




ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 27 ന് (തിങ്കള്‍) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.  
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 27 ന് (തിങ്കള്‍) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.  




വരി 1,679: വരി 1,692:


                                    
                                    
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും 2015-16 അക്കാദമിക വര്‍ഷം എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ജൂണ്‍ 16 ന്  വ്യാഴായ്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് രാമനാട്ടുകര മുന്‍സിപ്പള്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ കെ. കു‍ഞ്ഞലവി  അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുു.  
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും 2015-16 അക്കാദമിക വര്‍ഷം എസ്സ്. എസ്സ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ജൂണ്‍ 16 ന്  വ്യാഴായ്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് രാമനാട്ടുകര മുന്‍സിപ്പള്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ കെ. കു‍ഞ്ഞലവി  അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുു.  




മാനേജര്‍ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുന്‍ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എന്‍. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി.സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.     
മാനേജര്‍ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുന്‍ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എന്‍. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.     




വരി 1,724: വരി 1,737:
2016 – 17  അധ്യായനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി  ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു.  
2016 – 17  അധ്യായനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി  ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു.  


സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379062" എന്ന താളിൽനിന്ന് ശേഖരിച്ചത്