"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
വായനാ ദിനത്തില്‍ പ്രതിജ്ഞയും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു. തുടര്‍ന്ന ദിനങ്ങളില്‍ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാമത്സര വിജയികള്‍, സ്കൂളിലെ പത്ര വായനക്കാരായി വാര്‍ത്തകള്‍ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികള്‍ക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. | വായനാ ദിനത്തില്‍ പ്രതിജ്ഞയും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു. തുടര്‍ന്ന ദിനങ്ങളില്‍ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാമത്സര വിജയികള്‍, സ്കൂളിലെ പത്ര വായനക്കാരായി വാര്‍ത്തകള്‍ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികള്‍ക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. | ||
==സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്-2017== | ==സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്-2017== | ||
7-)൦ക്ലാസിലെ ലീഡര്‍മാരില്‍ നിന്ന്‍ ഏഴുപേര്‍ സ്കൂള്‍ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ തന്നെ ജൂലായ്18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പര്‍. 3 മുതല്‍ 7 വരെയുള്ള മുഴുവന്‍ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവര്‍ക്ക് വിരലില്‍ മഷി പുരട്ടുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികള്‍ ആയിരുന്നു. സ്കൂള്‍ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതല്‍ | 7-)൦ക്ലാസിലെ ലീഡര്‍മാരില്‍ നിന്ന്‍ ഏഴുപേര്‍ സ്കൂള്‍ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ തന്നെ ജൂലായ്18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പര്‍. 3 മുതല്‍ 7 വരെയുള്ള മുഴുവന്‍ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവര്‍ക്ക് വിരലില്‍ മഷി പുരട്ടുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികള്‍ ആയിരുന്നു. സ്കൂള്‍ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാര്‍ഥികളെയെല്ലാം ഉള്‍പ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവര്‍ക്കും ഓരോ വകുപ്പുകളുടെ ചുമതലകള്‍ നല്‍കി. | ||
== ചരിത്രം == | == ചരിത്രം == | ||