"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
''''''''ചെല്ലാനം എന്നാല്‍ ചെല്ലാ വനം എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വന നിബിഡമായിരുന്നു. കാല ക്രമേണ പടി പടിയായ വികസനത്തിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍
'''''''''''ചെല്ലാനം എന്നാല്‍ "ചെല്ലാ വനം" എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വനനിബിഡമായിരുന്നു. കാലക്രമേണ പടി പടിയായി നടന്ന  വികസനപ്രവര്‍ത്തനങ്ങളിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍
ഏറ്റു വാങ്ങി ന്ല കൊള്ളുന്ന ഇവിടത്തെ ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.''''''
ഏറ്റു വാങ്ങി കേര വൃക്ഷങ്ങളുടെ ആലോല നര്‍ത്തനങ്ങള്‍ തീര്‍ക്കുന്ന മര്‍മ്മര ശബ്ദങ്ങള്‍ കാതോര്‍ത്ത് ന്ല കൊള്ളുന്ന ഈ സ്വച്ഛഗ്രാമത്തിലെ  ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.''''''
'''
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374678" എന്ന താളിൽനിന്ന് ശേഖരിച്ചത്