"ഗവ. എൽ. പി. എസ്. ഉളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
.1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു  കാലം എയ്ഡഡ് വിദ്യാലയം ആയി  പ്രവർത്തിച്ചു .പിന്നീട്  സർക്കാർ  ഏറ്റെടുത്തു  പ്രവർത്തനം  തുടങ്ങി .പെരിയാറിനാൽ  ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര  എന്നി  പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ  പല്ലേരിമനയിലെ  പരേതനായ  ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ  ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ  സ്ഥാനത്ത് തുടർന്നു .അന്തരിച്ച  സിനിമാനടൻ  എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും  എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S  കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:30, 29 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്. ഉളിയന്നൂർ
വിലാസം
Uliyannoor
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-06-201725248

................................

ചരിത്രം

.1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു  കാലം എയ്ഡഡ് വിദ്യാലയം ആയി  പ്രവർത്തിച്ചു .പിന്നീട്  സർക്കാർ  ഏറ്റെടുത്തു  പ്രവർത്തനം  തുടങ്ങി .പെരിയാറിനാൽ  ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര  എന്നി  പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ  പല്ലേരിമനയിലെ  പരേതനായ   ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ  ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ  സ്ഥാനത്ത് തുടർന്നു .അന്തരിച്ച  സിനിമാനടൻ  എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും  എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S  കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഉളിയന്നൂർ&oldid=363246" എന്ന താളിൽനിന്ന് ശേഖരിച്ചത്