"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==നാടോടി വിജ്ഞാനകോശം== | ==നാടോടി വിജ്ഞാനകോശം== | ||
ചെമ്പ് : പ്രസിദ്ധമായ ദുഖ്റാന പെരുന്നാള്‍ നടക്കുന്ന സെന്റ്തോമസ് ദേവാലയം സ്ഥിതി ചെയ്യുന്നു. | ചെമ്പ് : പ്രസിദ്ധമായ ദുഖ്റാന പെരുന്നാള്‍ നടക്കുന്ന സെന്റ്തോമസ് ദേവാലയം സ്ഥിതി ചെയ്യുന്നു. | ||
മാറ്റപ്പറമ്പ് : പഴയ ബാട്ടര്‍ സമ്പ്രദായത്തെ ഓര്‍മിപ്പിക്കുന്നതിന് തിരുവോണനാളില്‍ സാധനസാമഗ്രികളും നടീല്‍ | മാറ്റപ്പറമ്പ് : പഴയ ബാട്ടര്‍ സമ്പ്രദായത്തെ ഓര്‍മിപ്പിക്കുന്നതിന് തിരുവോണനാളില്‍ സാധനസാമഗ്രികളും നടീല്‍ | ||
വസ്തുക്കളും കച്ചവടം നടത്തുന്ന സ്ഥലം. | വസ്തുക്കളും കച്ചവടം നടത്തുന്ന സ്ഥലം. | ||
ചെമ്മനാകരി : പ്രസിദ്ധനായ ന്യൂറോ സര്‍ജന്‍ ഡോ. കുമാര്‍ ബാഹുലേയന്റെ ജന്‍മസ്ഥലം. | ചെമ്മനാകരി : പ്രസിദ്ധനായ ന്യൂറോ സര്‍ജന്‍ ഡോ. കുമാര്‍ ബാഹുലേയന്റെ ജന്‍മസ്ഥലം. |
10:49, 28 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടി വിജ്ഞാനകോശം
ചെമ്പ് : പ്രസിദ്ധമായ ദുഖ്റാന പെരുന്നാള്‍ നടക്കുന്ന സെന്റ്തോമസ് ദേവാലയം സ്ഥിതി ചെയ്യുന്നു. മാറ്റപ്പറമ്പ് : പഴയ ബാട്ടര്‍ സമ്പ്രദായത്തെ ഓര്‍മിപ്പിക്കുന്നതിന് തിരുവോണനാളില്‍ സാധനസാമഗ്രികളും നടീല്‍
വസ്തുക്കളും കച്ചവടം നടത്തുന്ന സ്ഥലം.
ചെമ്മനാകരി : പ്രസിദ്ധനായ ന്യൂറോ സര്‍ജന്‍ ഡോ. കുമാര്‍ ബാഹുലേയന്റെ ജന്‍മസ്ഥലം. അക്കരപ്പാടം : പ്രസിദ്ധമായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, ബിസിഎഫ് കോളേജ് ഓഫ് ഫിസിയോതെറാപ്പി,
ബിസിഎഫ് കോളേജ് ഓഫ് നഴ് സിംഗ്, കളത്തില്‍ റിസോര്‍ട്ട് എന്നിവ സ്ഥിതിചെയ്യുന്നു.
കൂട്ടുമ്മേല്‍ : കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രം തീയാട്ടു വഴിപാട് നടക്കുന്ന പ്രസിദ്ധമായ ദേവീക്ഷേത്രം