"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 331: വരി 331:
#  *H.S* - HOTSPOT.
#  *H.S* - HOTSPOT.
#  *P.O.I* - Point of interest.
#  *P.O.I* - Point of interest.
*'''ഇംഗ്ലിഷിലെ 26 അക്ഷരങ്ങളും അടങ്ങുന്ന ഒരു വാക്യം ഇതാ:'''*
THE QUICK BROWN FOX JUMPS OVER A LAZY DOG.
ഇത്തരത്തിലുള്ള വാക്യങ്ങൾ PANGRAM എന്ന പേരിലാണ് അറിയപ്പെടുന്നത്.
മലയാളത്തിൽ ആ വാക്യം അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി.
സംഭവം ഒരു ഒന്നന്നര സംഭവം തന്നെ കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്.
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358487" എന്ന താളിൽനിന്ന് ശേഖരിച്ചത്