സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
15:36, 27 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2017→ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍
വരി 410: | വരി 410: | ||
===== ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍ ===== | ===== ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍ ===== | ||
എല്‍.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും ഉപജില്ലാതലത്തില്‍ ഓവറോള്‍ നേടി. ജില്ലാ തലത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തി. പ്രവര്‍ത്തി പരിചയ മേളയില്‍ തുടര്‍ച്ചയായി 7-ാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തിയത് അഭിമാനകരമാണ്. സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 5 കുട്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയ | എല്‍.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും ഉപജില്ലാതലത്തില്‍ ഓവറോള്‍ നേടി. | ||
ജില്ലാ തലത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തി. പ്രവര്‍ത്തി പരിചയ മേളയില്‍ '''തുടര്‍ച്ചയായി 7-ാം തവണയും ഓവറോള്‍ കിരീടം''' നിലനിര്‍ത്തിയത് അഭിമാനകരമാണ്. | |||
സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 5 കുട്ടികള്‍ '''ഷൊര്‍ണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍''' പങ്കെടുക്കുകയും '''എ ഗ്രേഡുകള്‍''' കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വര്‍ഷത്തിന്റെ മികവു തന്നെയാണ്. | |||
വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!! | |||
===== ഭാഷാപഠനം===== | ===== ഭാഷാപഠനം===== |