"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12223 (സംവാദം | സംഭാവനകൾ)
12223 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു
ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു
സ്കൂള് കുട്ടികള്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്.  ഈ പദ്ധതി  ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

== '''പി ടി എ''' ==
[[ചിത്രം:PTA1.jpg|75px|left|]]
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.
സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
{| class="wikitable" style="text-align:center; width:600px; height:30px" border="1"
|-
| '''2016-2017 അധ്യയന വര്‍ഷത്തെ ജനറല്‍ പി.ടി.എ ഭാരവാഹികള്‍'''
|-
|}
പ്രസിഡന്റ്: ഹാഷിം പാക്യാര <br/>
സിക്രട്ടറി:  ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റര്

==സ്കൂള്‍ ഫോട്ടോകള്‍==
==സ്കൂള്‍ ഫോട്ടോകള്‍==
"https://schoolwiki.in/എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്