"സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
* ലൈബ്രറി
* ലൈബ്രറി


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
=== പച്ചക്കറി കൃഷി ===
#
 
#
2015-16 അദ്ധ്യയന  വർഷം  മുതൽ പച്ചക്കറി കൃഷി നടത്തി വരുന്നു.വേണ്ട,വഴുതന,തക്കാളി,പച്ചമുളക്,പയർ,വാഴ,പപ്പായ,ചീര എന്നിവയാണ് കൃഷി ചെയുന്നത്.കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഇവ ഉപയോഗിച്ച് വരുന്നു.കൃഷിയുടെ പരിചരണം കുട്ടികൾ,പി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടത്തി വരുന്നു.<br />
#
 
=== ഡ്രൈ ഡേ ===
ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി നടത്തപ്പെടുന്നു.പരിസരം വൃത്തിയാക്കുകയും ശുചിത്ത്വത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്,സ്കിറ്റ് എന്നിവ സംഘടിപ്പിക്കുന്നു.
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
കുട്ടികളിലുള്ള സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി എല്ലാ വെള്ളിയായ്ഴയും കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്നു.എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനായുള്ള അവസരം ഒരുക്കുന്നു.<br />
 
=== പരിസ്ഥിതി  ക്ലബ്ബ് ===
പത്തു പേരടങ്ങുന്ന സംഘം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കൃഷി,ശുചിത്ത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.
=== മറ്റു മേഖലകൾ ===
ശാസ്ത്ര, ഗണിത,ഗണിത,പ്രവർത്തി പരിചയ മേഖലകളിലുള്ള ക്ലാസുകൾ രൂപീകരിച്ചു അധ്യാപകർ പരിശീലനം നൽകുന്നു.
 
 
== മുന്‍ സാരഥികള്‍ ==  
#കെ.എക്സ് ജോർജ്
#സി.ജെ അഗസ്റ്റിൻ
#ആലിസ് പീറ്റർ
#പീറ്റർ വി.ജെ
# ആഗ്നസ് മരിയ
#മരിയ ഗൊരേത്തി
# ഡെയ്സി ലൂയിസ്
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
#2015 -16 വർഷം മട്ടാഞ്ചേരി ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.പ്രദർശനത്തിന് രണ്ടാം സ്ഥാനം.
# രൂപതാതല കിഡ്സ് ട്രാക്ക് മത്സര ഇനങ്ങളിൽ എൽ.കെ.ജി വിഭാഗം രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനം.
# അധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ പങ്കെടുത്ത മാര്ഗരറ്റ് സോണി എന്ന അധ്യാപികയ്ക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#ഡോ.നെൽസൺ ലൂയിസ്
#
#കൊച്ചി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ അലക്സാണ്ടർ എടേഴത്തു പിതാവ്
#
#ഫാദർ പീറ്റർ ചടയങ്ങാട് (വികാരി ജനറൽ ,കൊച്ചി രൂപത )
# അഡ്വകേറ്റ് സുഗുണപാലൻ
# പ്രൊഫെസ്സർ റോസാ എം.ടി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 62: വരി 88:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി വടക്കു ഭാഗത്തു സെൻറ് ജോർജ് ദേവാലയത്തോടു ചേർന്ന് പഴങ്ങാട് ജംഗ്ഷനിൽ സ്ഥിതി ചെയുന്നു..
|----
സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337804" എന്ന താളിൽനിന്ന് ശേഖരിച്ചത്