"ജി എൽ പി സ്ക്കൂൾ കരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
== ഗവണ്മെന്റ് എല്‍ പി സ്കൂള്‍ കാരയാട് | == ഗവണ്മെന്റ് എല്‍ പി സ്കൂള്‍ കാരയാട് | ||
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ പാണപ്പുഴ വില്ലെജില്‍ 1955 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനന്‍ വെളിച്ചപ്പാടന്‍,ശ്രി കെ. പി ചന്ദന്‍കുഞ്ഞി ,തായലെ പുരയില്‍ ചന്ദന്‍കുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂള്‍ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടര്‍ന്ന്1988 ല്‍ 91 സെന്റ് സ്ഥലം വാങ്ങുകയും അതില്‍ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികള്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിന്‍റെ ഫണ്ടില്‍നിന്നും 1997 ല്‍ രണ്ടു ക്ലാസ്സ്മുറികള്‍ കൂടി അനുവദിച്ചുതന്നു. | കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ പാണപ്പുഴ വില്ലെജില്‍ 1955 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനന്‍ വെളിച്ചപ്പാടന്‍,ശ്രി കെ. പി ചന്ദന്‍കുഞ്ഞി ,തായലെ പുരയില്‍ ചന്ദന്‍കുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂള്‍ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടര്‍ന്ന്1988 ല്‍ 91 സെന്റ് സ്ഥലം വാങ്ങുകയും അതില്‍ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികള്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിന്‍റെ ഫണ്ടില്‍നിന്നും 1997 ല്‍ രണ്ടു ക്ലാസ്സ്മുറികള്‍ കൂടി അനുവദിച്ചുതന്നു.നിലവില്‍ 31കുട്ടികള്‍ മാത്രം ഉള്ള ഈ വിദ്യാലയത്തില്‍ സ്ഥിരം അദ്ധ്യാപകര്‍ രണ്ടു പേരാണ്ഉള്ളത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:25, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി സ്ക്കൂൾ കരയാട് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | 13516 |
ചരിത്രം
== ഗവണ്മെന്റ് എല്‍ പി സ്കൂള്‍ കാരയാട്
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ പാണപ്പുഴ വില്ലെജില്‍ 1955 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനന്‍ വെളിച്ചപ്പാടന്‍,ശ്രി കെ. പി ചന്ദന്‍കുഞ്ഞി ,തായലെ പുരയില്‍ ചന്ദന്‍കുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂള്‍ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടര്‍ന്ന്1988 ല്‍ 91 സെന്റ് സ്ഥലം വാങ്ങുകയും അതില്‍ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികള്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിന്‍റെ ഫണ്ടില്‍നിന്നും 1997 ല്‍ രണ്ടു ക്ലാസ്സ്മുറികള്‍ കൂടി അനുവദിച്ചുതന്നു.നിലവില്‍ 31കുട്ടികള്‍ മാത്രം ഉള്ള ഈ വിദ്യാലയത്തില്‍ സ്ഥിരം അദ്ധ്യാപകര്‍ രണ്ടു പേരാണ്ഉള്ളത്.
ഭൗതികസൗകര്യങ്ങള്‍
ഓഫീസുമുറി 1
ക്ലാസുമുറി 4
ടോയലെറ്റ് 3
പാചകപ്പുര 1
സ്റ്റാഫ് റും ഇല്ല
കമ്പ്യൂട്ടര്‍ലാബ് ഇല്ല
ലൈബ്രറി ഇല്ല
വായനാമുറി ഇല്ല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1 പ്രവൃത്തിപരിചയം 2 സ്കൂള്‍പച്ചക്കറിത്തോട്ടം 3 സോപ്പുനിര്‍മ്മാണയുണിറ്റ്
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ശ്രീമതി.കാര്‍ത്യായനി ടീച്ചര്‍,ശ്രീമതി.ലളിത ടീച്ചര്‍, ശ്രീമതി. നിര്‍മ്മല ടീച്ചര്‍,ശ്രീമതി. റോസ ടീച്ചര്‍,ശ്രീ.പ്രേമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീമതി ലീല ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.ടി.സുകുമാരന്‍ (എ.ഇ.ഒ,മാടായി)
വഴികാട്ടി
പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടില്‍ ഏകദേശം ആറുകിലോമീറ്റര്‍യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താം