"എ.എം.എൽ.പി.സ്കൂൾ അല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19604 (സംവാദം | സംഭാവനകൾ)
No edit summary
19604 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നത്.ചുറ്റുമതിലാല്‍ സംരക്ഷിതമാണിത്. എട്ട് ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫീസ് മൂറിയും പ്രീപ്രൈമറി വിഭാഗത്തിനായ് മൂന്ന് ക്ലാസ് മുറികളും ഉള്‍കൊള്ളുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത്. പാചകപൂരയും ആവശ്യാനുസരണം ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്. വിശാലമായ കളിസ്ഥലവും വിശ്രമിക്കാന്‍ ആവശ്യമായ മരച്ചുവടുകളും ഇവിടുത്തെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉന്മേഷവാന്മാരാക്കുന്നു. കുട്ടികളുടെ താല്‍പ്പര്യത്തിനിണങ്ങുന്ന രീതിയിലുള്ള കളിസ്ഥലവും പഠനോദ്യാനവും കുട്ടികളെ കൂടുതല്‍ ആകൃഷ്ടരാക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_അല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്