"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല.  20-ാം നൂറ്റാണ്ടിന്റെ ആദ്യ‍ഘട്ടങ്ങളിലാണ‍് വയനാടിന്റെ വിദ്യ‍ാഭ്യ‍ാസ ചരിത്ര‍ം നമുക്ക് ലഭ്യ‍മാകുന്നത് .
സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല.  20-ാം നൂറ്റാണ്ടിന്റെ ആദ്യ‍ഘട്ടങ്ങളിലാണ‍് വയനാടിന്റെ വിദ്യ‍ാഭ്യ‍ാസ ചരിത്ര‍ം നമുക്ക് ലഭ്യ‍മാകുന്നത് .
ബ്ര‍ിട്ടീഷുകാരാല് രേഖപ്പെടുത്തപെട്ടവ  മദ്ര‍ാസ് പ്ര‍സിഡന്സിയില്‍പെട്ട മലബാര്‍ ജില്ല‍യിലെ ഒരു താലൂക്കായിരന്നു വയനാട് മലബാര്‍ തന്നെ വിദ്യ‍ാഭ്യ‍ാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്ര‍േഡുകോളേജുമായി മലബാര്‍ കൃസ്ത്യ‍ന് കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്ര‍ണ്ണന് തുടങ്ങിയവ മാത്ര‍ം . ഡിഗ്ര‍ിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു.  1947 ല്  ബ്ര‍ണ്ണന് അപ്ഗ്ര‍േഡ് ചെയ്ത് ഡിഗ്ര‍ി കോളേജായി മാറുന്നു.വയനാട് താലൂക്കില് ആദ്യ‍കാലത്തില് ലോവര്‍ എലിമെന്ററി സ്കൂളുകള് മാത്ര‍മായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയര് എലിമെന്ററി സ്കൂളുകള് സ്ഥാപിക്കപ്പെട്ടു.1946 ആദ്യ‍ത്തെ ഡിസ്ട്ര‍ിക്റ്റ് ബോര്‍ഡ് ഹൈസ്കൂള് കല്പ്പറ്റയില് സ്ഥാപിച്ചു.s.k.m.j. സ്കൂള് 1930 ലാണ‍് വെള്ളമുണ്ടയില് എയിഡഡ് യൂ.പി സ്കൂള് സ്ഥാപിതമാകുന്നത്  1957.........കേരളത്തില് സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങള് കണ്ടെത്തി  വിദ്യ‍ാഭ്യ‍ാസ സ്ഥാപനങ്ങള് തുടങ്ങാന് സര്വ്വ‍െ നടക്കുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തില്പേഴ്സണല് അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യര് സര് വേക്കായി വെള്ളമുണ്ടയില് എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര് സ്കൂളിലേക്കുള്ള ദൂര                          
ബ്ര‍ിട്ടീഷുകാരാല് രേഖപ്പെടുത്തപെട്ടവ  മദ്ര‍ാസ് പ്ര‍സിഡന്സിയില്‍പെട്ട മലബാര്‍ ജില്ല‍യിലെ ഒരു താലൂക്കായിരന്നു വയനാട് മലബാര്‍ തന്നെ വിദ്യ‍ാഭ്യ‍ാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്ര‍േഡുകോളേജുമായി മലബാര്‍ കൃസ്ത്യ‍ന് കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്ര‍ണ്ണന് തുടങ്ങിയവ മാത്ര‍ം . ഡിഗ്ര‍ിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു.  1947 ല്  ബ്ര‍ണ്ണന് അപ്ഗ്ര‍േഡ് ചെയ്ത് ഡിഗ്ര‍ി കോളേജായി മാറുന്നു.വയനാട് താലൂക്കില് ആദ്യ‍കാലത്തില് ലോവര്‍ എലിമെന്ററി സ്കൂളുകള് മാത്ര‍മായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയര് എലിമെന്ററി സ്കൂളുകള് സ്ഥാപിക്കപ്പെട്ടു.1946 ആദ്യ‍ത്തെ ഡിസ്ട്ര‍ിക്റ്റ് ബോര്‍ഡ് ഹൈസ്കൂള് കല്പ്പറ്റയില് സ്ഥാപിച്ചു.s.k.m.j. സ്കൂള് 1930 ലാണ‍് വെള്ളമുണ്ടയില് എയിഡഡ് യൂ.പി സ്കൂള് സ്ഥാപിതമാകുന്നത്  1957.........കേരളത്തില് സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങള് കണ്ടെത്തി  വിദ്യ‍ാഭ്യ‍ാസ സ്ഥാപനങ്ങള് തുടങ്ങാന് സര്വ്വ‍െ നടക്കുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തില്പേഴ്സണല് അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യര് സര് വേക്കായി വെള്ളമുണ്ടയില് എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര് സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യര് അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ സര് വ്വേ റിപ്പോര്ട്ട് ഗവണ്മെന്റനു നല്കിയ ശേഷം ഹൈസ്കൂളിനു ശുപാര്ശചെയ്യുകയു ചെയ്തു                          


        
        
വരി 53: വരി 53:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
[[ചിത്രം:vellamunda.jpg|500px]]
[[ചിത്രം:vellamunda.jpg|500px]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33079" എന്ന താളിൽനിന്ന് ശേഖരിച്ചത്