"ജി എൽ പി എസ് മേലമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
വരി 30: വരി 30:

== ചരിത്രം ==
== ചരിത്രം ==
തലപ്പുലം ഗ്രാമപഞ്ചായത്തിന്റെ  10  വാർഡിൻ  പൂഞ്ഞാർ ഹൈവേയുടെ ഓരത്ത്  മേലമ്പാറ  എൽ, പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട്  ഒരു  ശതാശതാബ്ദൽ  മുൻപ്  സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ  1912  ല്  ലാണ്  സ്കൂൾ സ്ഥാപിതമായത്  പാറപ്പള്ളിയെന്നു  അറിയപ്പെട്ടിരുന്ന ഈ  സ്കൂൾ ആദ്യ കാലങ്ങളിൽ  ഓലമേഞ്ഞതായിരുന്നു  പ്രവർത്തിച്ചിരുന്നത് .

      യശ്ശ:ശരീരനായ സാമുഹ്യപരിഷ്‌കർത്താവ്  മന്നത്തു പത്മനാഭൻ , ശ്രീ മേച്ചേരിൽ ഗോവിന്ദപിള്ള തുടങ്ങിയ പ്രശസ്‌തരും ഇവിടെ  അധ്യപ കരായിരുന്നു. 1954 ൻ  സ്വകാര്യ വ്യക് തി യിൽ നിന്നും സർക്കാർ സ്ഥലം ഏറ്റുയെടുത്തു കെട്ടിടം പണിക്ക്  സർക്കാൾ  സ്കൂൾ നിലവിൽ വന്നു ഒരു കാലത്തു 5 ക്ലാസ് വരെ 2 ഡിവിഷനുകളിലായി  300 അധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്തു  ഈ കുട്ടികളുടെ എണ്ണും  വളരെ കുറവാണു 2012 ജനുവരി മാസത്തിൽ ശതാശതാബ്ദി ആഘോഷങ്ങൽക്ക്  തുടക്കം കുറിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326972" എന്ന താളിൽനിന്ന് ശേഖരിച്ചത്