"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , സര്‍ഗ്ഗവേളകള്‍ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു . ജൂണ്‍ 19 വായനാദിനം - മുസബ്ബഹ് വായനാദന പ്രതിജ്ഞയക്ക് നേതൃത്വം നല്‍കി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസ് നാലാം തരത്തില്‍ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവര്‍ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികള്‍  ഉദ്ഘാടനം ചെയ്തു .  
ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , സര്‍ഗ്ഗവേളകള്‍ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു . ജൂണ്‍ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നല്‍കി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസില്‍ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവര്‍ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികള്‍  ഉദ്ഘാടനം ചെയ്തു .  
ജൂണ്‍ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്സബ്ബ് പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്റെ സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .  
ജൂണ്‍ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്‍റെ സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .  
20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം "  ഈ വര്‍ഷവും വരിക്കാരായി കൃത്രമായി വായിക്കുന്നു .  
20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം "  ഈ വര്‍ഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു .  
04-07-2016 നു ചേര്‍ന്ന വിദ്ധ്യാലയത്തില്‍ 7-F ലെ മുസബ്ബഹിനെ കണ്‍വീനറായും 7-Eയിലെ നക്ഷത്ര . കെ ജോയന്റ് കണ്‍വീനറായും തെരെഞ്ഞെടുത്തു .  
04-07-2016 നു ചേര്‍ന്ന വിദ്ധ്യാലയത്തില്‍ 7-F ലെ മുസബ്ബഹിനെ കണ്‍വീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കണ്‍വീനറായും തെരെഞ്ഞെടുത്തു .  
ജൂലൈ 5  ബഷീര്‍ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങള്‍ - ചുമര്‍പത്രികാ നിര്‍മ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദര്‍ശനം , ബഷീര്‍കൃതികള്‍ ക്കുറിപ്പ്  എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പില്‍ നാലുക്കുട്ടികളെ പങ്കെടുപ്പിച്ചു .  
ജൂലൈ 5  ബഷീര്‍ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങള്‍ - ചുമര്‍പത്രികാ നിര്‍മ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദര്‍ശനം , ബഷീര്‍കൃതികള്‍ ക്കുറിപ്പ്  എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പില്‍ നാലുകുട്ടികളെ പങ്കെടുപ്പിച്ചു .  
ഓണപ്പൂക്കള മത്സരം സപ്തംബര്‍ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂള്‍ തല സാഹിത്യോത്സരം നടന്നു .  
ഓണപ്പൂക്കള മത്സരം സപ്തംബര്‍ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂള്‍ തല സാഹിത്യോത്സവം നടന്നു .  
കാപ്പില്‍ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി . അടുത്ത ആഴ്ചയില്‍ അതിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും   
കാപ്പില്‍ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി . അടുത്ത ആഴ്ചയില്‍ അതിന്‍റെ മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും   
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകള്‍ക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തില്‍ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂള്‍ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയില്‍ 6G യിലെ  അന്‍ഷിദ പി ഗണിത ജോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി . ജില്ലാ മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിന്‍ സബ്ബ് ജില്ലാ ഗണിത മേളയില്‍ രണ്ടാം സ്ഥാനം നേടി . സ്കൂള്‍ തല ഗണിത മാഗസിന്‍ നിര്‍മാണ മത്സരം നടത്തി. ഓരോ ക്ലാസില്‍ നിന്നും 1,2,3 സ്ഥാനങ്ങള്‍ നേടിയ മാഗസിനുകള്‍ കണ്ടെത്തി .  
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകള്‍ക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തില്‍ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂള്‍ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയില്‍ 6G യിലെ  അന്‍ഷിദ പി ഗണിത ജോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി . ജില്ലാ മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിന്‍ സബ്ബ് ജില്ലാ ഗണിത മേളയില്‍ രണ്ടാം സ്ഥാനം നേടി . സ്കൂള്‍ തല ഗണിത മാഗസിന്‍ നിര്‍മാണ മത്സരം നടത്തി. ഓരോ ക്ലാസില്‍ നിന്നും 1,2,3 സ്ഥാനങ്ങള്‍ നേടിയ മാഗസിനുകള്‍ കണ്ടെത്തി .  

11:45, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറംലത്ത്.കെ
അവസാനം തിരുത്തിയത്
07-02-201732050300512




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

റിപ്പബ്ളിക് ദിനം

[{ =

ചരിത്രം

       1948 ൽ ആണ് ചെറുകോട്  ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. 

ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.

     പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, 

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം

1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നു

നാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , സര്‍ഗ്ഗവേളകള്‍ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു . ജൂണ്‍ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നല്‍കി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസില്‍ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവര്‍ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികള്‍ ഉദ്ഘാടനം ചെയ്തു . ജൂണ്‍ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്‍റെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . 20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം " ഈ വര്‍ഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു . 04-07-2016 നു ചേര്‍ന്ന വിദ്ധ്യാലയത്തില്‍ 7-F ലെ മുസബ്ബഹിനെ കണ്‍വീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കണ്‍വീനറായും തെരെഞ്ഞെടുത്തു . ജൂലൈ 5 ബഷീര്‍ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങള്‍ - ചുമര്‍പത്രികാ നിര്‍മ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദര്‍ശനം , ബഷീര്‍കൃതികള്‍ ക്കുറിപ്പ് എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പില്‍ നാലുകുട്ടികളെ പങ്കെടുപ്പിച്ചു . ഓണപ്പൂക്കള മത്സരം സപ്തംബര്‍ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂള്‍ തല സാഹിത്യോത്സവം നടന്നു . കാപ്പില്‍ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു . വിദ്യാരംഗം ക്ലാസ്തല മാസികാ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി . അടുത്ത ആഴ്ചയില്‍ അതിന്‍റെ മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും

ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകള്‍ക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തില്‍ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂള്‍ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയില്‍ 6G യിലെ അന്‍ഷിദ പി ഗണിത ജോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി . ജില്ലാ മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിന്‍ സബ്ബ് ജില്ലാ ഗണിത മേളയില്‍ രണ്ടാം സ്ഥാനം നേടി . സ്കൂള്‍ തല ഗണിത മാഗസിന്‍ നിര്‍മാണ മത്സരം നടത്തി. ഓരോ ക്ലാസില്‍ നിന്നും 1,2,3 സ്ഥാനങ്ങള്‍ നേടിയ മാഗസിനുകള്‍ കണ്ടെത്തി .

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പിഷാരടി മാസ്ററർ
  2. ജാനകി ടീച്ചർ
  3. ജനാർദ്ദനൻ മാസ്ററർ
  4. മറിയാമ ടീച്ചർ
  5. ഉണ്ണികൃഷ്ണൻ മാസ്ററർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികൾ

  1. ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
  2. ഡോ. കണ്ണിയൻ റഹീല ബീഗം
  3. ഡോ. വി.എം സുലൈഖ ബീവി
  4. ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
  5. ഡോ പി..മമ്മു (നിലംബൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
  6. കുഞ്ഞാമ്മു.കെ (എം.ടെക്)
  7. സക്കീർ.സി.ടി (ഐ.ആർ.എഫ്)
  8. പൂവത്തി സക്കീർ (സി.എ)
  9. ഡോ. ഫിറോസ് ഖാൻ (ഞരന്പുരോഗ വിദ്ഗദ്ധൻ)
  10. ഡോ.കന്നങ്കാടാന്‍ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
  11. ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

വഴികാട്ടി

{{#multimaps:11.161750, 76.228788 |zoom=13}}