"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Namhss (സംവാദം | സംഭാവനകൾ)
Namhss (സംവാദം | സംഭാവനകൾ)
വരി 322: വരി 322:

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു. മികച്ച സയന്‍സ് ക്ലബ്ബിനുള്ള കണ്ണൂര്‍ ജില്ലാ സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്.

*  '''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്'''
*  '''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്'''
വരി 329: വരി 328:
വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധം വളര്‍ത്തുവാനും ചരിത്ര പഠന പ്രക്രിയയില്‍ അവരെ സജീവമാക്കാനും സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂര്‍ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളില്‍ ചാമ്പ്യന്‍ഷിപ്പും. സംന മേളയില്‍ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.  

<br>
<br>
[സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ചിത്രങ്ങള്‍]
[[സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ചിത്രങ്ങള്‍]]

*  '''വര്‍ണം ആട്സ് ക്ലബ്ബ്.'''
*  '''വര്‍ണം ആട്സ് ക്ലബ്ബ്.'''
"https://schoolwiki.in/എൻ.എ.എം.എച്ച്.എസ്.എസ്_പെരിങ്ങത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്