"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 215: | വരി 215: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
|'''<u>യോഗ ദിനാചരണം'</u>'' | |'''<u>യോഗ ദിനാചരണം'</u>''*'''<u> ജൂണ്‍ 21</u>'''<br>[[പ്രമാണം:44050 86.jpg|thumb|upright|സ്കൂളില്‍ യോഗ പരിശീലിക്കുന്നു.]] 2016,യോഗയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുളള വര്‍ഷമാണ്. യോഗയുടെ പ്രാധാന്യം ഇന്ന് വളരെ വിലമതിക്കപ്പെടുന്നു. ആധുനിക ലോകത്ത് വിവിധരോഗങ്ങള്‍ മനുഷ്യന്റെ പിന്നാലെയുളള സാഹര്യത്തിലാണ് യോഗയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഇരുപത്തിയൊന്നിന് യോഗദിനമായി ആചരിക്കയുണ്ടായി. അതുമായി ബന്ധപ്പെട്ട് സ്കൂളിലെ കുട്ടികള്‍ക്ക് യോഗയെപ്പറ്റി ബോധവല്ക്കരണ ക്ലാസ്സ് കൊടുക്കുകയും സ്കൂള്‍ സമയം കഴിഞ്ഞ് യോഗ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. യോഗാദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ആയുര്‍വേദ ആശുപത്രിയും വെങ്ങാനൂര്‍പഞ്ചായത്തുമായി സഹകരിച്ച് നല്ലൊരു യോഗാ ഡെമോണ്‍സ്ട്രേഷന്‍ നടത്തുകയുണ്ടായി. | ||
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/യോഗ|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/യോഗ|കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||