"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂത്തമ്പലം)
(ന)
വരി 17: വരി 17:
സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ്
സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ്
സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപ്പുഴ പദ്ധതിയുള്‍പ്പെടെ
സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപ്പുഴ പദ്ധതിയുള്‍പ്പെടെ
പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഒന്നാംതരം ഒരു വിേനാദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്.
പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഒന്നാംതരം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്.
ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന്ന് നിസ്സംശയം പറയാം..
ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന്ന് നിസ്സംശയം പറയാം..
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315339" എന്ന താളിൽനിന്ന് ശേഖരിച്ചത്