"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
*ശീമതി മറിയമ്മ  ജോസഫ്
*ശീമതി മറിയമ്മ  ജോസഫ്
  *ശീമതി ലൂസി എം ജെ
  *ശീമതി ലൂസി എം ജെ
==teachers==
ലിസ് ജെയിംസ്
റോണ്‍സി ആന്റണി
സിബി സക്കറിയാ
ജെസ്മ്മ തോമസ്
ലിസി തോമസ്
സോനാ സെബാസ്റ്റ്യന്‍
ഡെയ്സി സെബാസ്റ്റ്യന്‍
ജോസഫ് ആന്റണി
സജിമോള്‍ മാത്യു
ബെന്നി പൊന്നാരം
ബിനു തോമസ്
ലീനാ വി വര്‍ഗ്ഗീസ്
പ്രതീഷ് ജോസ്
റെജിമോള്‍ ജേക്കബ്
മറിയമ്മ ജോസഫ്


==പാഠ്യേതരപ്രവ൪ത്തനങ്ങള്‍==
==പാഠ്യേതരപ്രവ൪ത്തനങ്ങള്‍==

00:31, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201733003 stmary



കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.

ചരിത്രം

1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍. 1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍‍‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരി‌ക്കുകയാണ്.

ഭൗതികസൗകര്യം

ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടര്‍ റൂമൂം ഉണ്ട്.

മുന്‍സാരഥികള്‍

  • ശീ. ചെറിയാ൯
  • ശീ.ആ൯റണി കൈത്തറ
  • ശീ.സി.എ.പോള
  • ശീ.എം.പി.തോമസ്
  • സി. എവൂര്യ എസ്.എ.ബി.എസ്
  • സി.അലോഷ്യസ് എസ്.എ.ബി.എസ്
  • സി.ലെയോള എസ്.എ.ബി.എസ്
  • ശീമതി ഇന്ദിരാദേവി
  • സി. കാ൪മല്‍
  • ശീമതി മറിയാമ്മ ജോസഫ്
  • ശീ. റ്റി.റ്റി ദേവസ്യ
  • ശീമതി ഗ്രേസി. സി. സി.
  • ശീമതി ഗ്രേസിക്കുട്ടി വി.എം
  • ശീ. വി.റ്റി.തോമസ്
  • ശീമതി മേരി തോമസ്
  • ശീമതി ആനി സ്കറിയ
  • ശീമതി ഇ. എ. സൂസ്സി
  • ശീമതി മോളിക്കുട്ടി ജോ൪ജ്ജ്
  • ശീമതി മറിയമ്മ ജോസഫ്
*ശീമതി ലൂസി എം ജെ

teachers

ലിസ് ജെയിംസ് റോണ്‍സി ആന്റണി സിബി സക്കറിയാ ജെസ്മ്മ തോമസ് ലിസി തോമസ് സോനാ സെബാസ്റ്റ്യന്‍ ഡെയ്സി സെബാസ്റ്റ്യന്‍ ജോസഫ് ആന്റണി സജിമോള്‍ മാത്യു ബെന്നി പൊന്നാരം ബിനു തോമസ് ലീനാ വി വര്‍ഗ്ഗീസ് പ്രതീഷ് ജോസ് റെജിമോള്‍ ജേക്കബ് മറിയമ്മ ജോസഫ്

പാഠ്യേതരപ്രവ൪ത്തനങ്ങള്‍

  • സ്കൗട്ട് ആന്റ് ഗൈഡ്
  • എ൯ സി.സി
  • ബാന്റ് ട്റൂപ്പ്
  • ക്ളാസ്സ് മാഗസ്സി൯
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇകോകള്ബ

മാനേജ്മെന്റ്

ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് .

പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍

  • ശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്

വഴികാട്ടി

{{#multimaps:9.667522	,76.53771| width=500px | zoom=16 }}