"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വി.എച്ച്.എസ്സ്.എസ്സ് സ്ഥിതിചെയ്യുന്നത്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വി.എച്ച്.എസ്സ്.എസ്സ് സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം. ശങ്കരനാരായണപിള്ള, ഗോവിന്ദന്‍ഉണ്ണിത്താന്‍, ഗോവിന്ദന്‍നായര്‍, വേലായുധന്‍നായര് ‍തുടങ്ങിയ മഹല്‍വ്യക്തികള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947  ല്‍ഇതിന്റെ എല്‍.പിവിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കയും യു.പിവിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന, നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍  ഹയര്‍സെക്കന്ററി            സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.ഇന്ന്സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.നടുവട്ടം 98- ാംനമ്പര്‍ N.S.Sകരയോഗത്തിനാണ് സ്ക്കൂളിന്റെ ഉടമസ്ഥാവകാശം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31156" എന്ന താളിൽനിന്ന് ശേഖരിച്ചത്