കക്കോടി പഞ്ചായത്ത് എ.യു.പി.എസ് (മൂലരൂപം കാണുക)
19:51, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത്. അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി പഞ്ചായത്ത് യു പി സ്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. | കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത്. അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി പഞ്ചായത്ത് യു പി സ്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. | ||
1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് . | 1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് .ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി നിയമിതയായി | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |