ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ (മൂലരൂപം കാണുക)
08:16, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
തിരുവന്തപിരം ജില്ലയില്‍ നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്ക്കൂള്‍ മീനാങ്കല്‍ '''. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | തിരുവന്തപിരം ജില്ലയില്‍ നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്ക്കൂള്‍ മീനാങ്കല്‍ '''. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം[[പ്രമാണം:42004 school.jpg|thumb|സ്ക്കുള്‍]] == | ||
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു .പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു .പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | ||