"എ.എൽ.പി.എസ് കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. ഒരു അധ്യാപകനെ കൂടി നിയമിച്ചു കുട്ടികളുടെ എണ്ണം വർധിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാനുഭവപ്പെട്ടു. നൂറു കുട്ടികളിൽ കുറവുള്ള ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും സ്ഥാനം പിടിച്ചു. .സ്കൂൾ അടച്ചുപൂട്ടുമെന്ന അവസ്ഥ വന്നു . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്കൂൾ ഉയർത്തെഴുനേൽക്കുകയായിരുന്നു.നല്ല കരുത്തുറ്റ അധ്യാപകരുടെ സാന്നിധ്യവും ഏതു പ്രവർത്തനത്തിനും മുന്നിട്ടിറങ്ങാൻ തയാറാകുന്ന ഒരു | കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. ഒരു അധ്യാപകനെ കൂടി നിയമിച്ചു കുട്ടികളുടെ എണ്ണം വർധിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാനുഭവപ്പെട്ടു. നൂറു കുട്ടികളിൽ കുറവുള്ള ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും സ്ഥാനം പിടിച്ചു. .സ്കൂൾ അടച്ചുപൂട്ടുമെന്ന അവസ്ഥ വന്നു . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്കൂൾ ഉയർത്തെഴുനേൽക്കുകയായിരുന്നു.നല്ല കരുത്തുറ്റ അധ്യാപകരുടെ സാന്നിധ്യവും ഏതു പ്രവർത്തനത്തിനും മുന്നിട്ടിറങ്ങാൻ തയാറാകുന്ന ഒരു | ||
പി ടി എ യുടെ ആവിർഭാവവും സ്കൂളിന്റെ മുഖച്ഛായ മാറ്റി. നാട്ടുകാരുടെ | പി ടി എ യുടെ ആവിർഭാവവും സ്കൂളിന്റെ മുഖച്ഛായ മാറ്റി. നാട്ടുകാരുടെ | ||
സഹകരണം കൂടി ആയപ്പോൾ ക്രമേണ സ്കൂളിന്റെ യശസ്സ് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അതിനു തെളിവാണ് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ പ്രവേശനത്തിന് എത്തിയത്. | സഹകരണം കൂടി ആയപ്പോൾ ക്രമേണ സ്കൂളിന്റെ യശസ്സ് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അതിനു തെളിവാണ് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ പ്രവേശനത്തിന് എത്തിയത്. രണ്ടായിരമണ്ടായപ്പോഴക്കും ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ നിന്നും | ||
ഒഴിവാക്കപ്പെട്ടു. തുടർന്ന് ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വര്ധനവുണ്ടായികൊണ്ടിരുന്നു.അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു .ഈ വിദ്യാലയം പഠനത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽത്തന്നെയായിരുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയവരിൽ നിരവധി പേര് രാജ്യത്തിനകത്തും പുറത്തും വിവിധമേഖലകളിൽ പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. | |||
ഈ വിദ്യാലത്തിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തപ്രമുഖർ കൃഷ്ണൻമാസ്റ്റർ അച്യുതൻ മാസ്റ്റർ ദാമോദരൻ മാസ്റ്റർ റോസക്കുട്ടി ടീച്ചർ എന്നിവരാണ്. ഈ പ്രദേശത്തു ആകെയുള്ള ഒരു സർക്കാർ സ്ഥാപനമായ | |||
\ | \ | ||