"എ.എൽ.പി.എസ് കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
നേടിയെടുത്തത്.സ്കൂൾ തുടങ്ങിയ കാലത്തു കച്ചേരിയിൽ ഇപ്പോഴുള്ള അങ്ങാടിയുടെ തൊട്ടടുത്തായിരുന്നു സ്കൂളിന്റെ സ്ഥാനം. പത്തുകുട്ടികളായിരുന്നു ആദ്യവർഷം ചേർന്നത് . ആദ്യ വിദ്യാർത്ഥി പൂക്കോട്ടിൽ കൃഷ്ണൻനായർ ആയിരുന്നു. തുടക്കത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ അഞ്ചാം ക്‌ളാസ്സു വരെയുണ്ടായിരുന്നു.ഏതാനും | നേടിയെടുത്തത്.സ്കൂൾ തുടങ്ങിയ കാലത്തു കച്ചേരിയിൽ ഇപ്പോഴുള്ള അങ്ങാടിയുടെ തൊട്ടടുത്തായിരുന്നു സ്കൂളിന്റെ സ്ഥാനം. പത്തുകുട്ടികളായിരുന്നു ആദ്യവർഷം ചേർന്നത് . ആദ്യ വിദ്യാർത്ഥി പൂക്കോട്ടിൽ കൃഷ്ണൻനായർ ആയിരുന്നു. തുടക്കത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ അഞ്ചാം ക്‌ളാസ്സു വരെയുണ്ടായിരുന്നു.ഏതാനും | ||
വർഷങ്ങൾക്കുശേഷം കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂളിന്റെ | വർഷങ്ങൾക്കുശേഷം കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂളിന്റെ | ||
സ്ഥാനം തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി. പിന്നീട് സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു | സ്ഥാനം തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി. പിന്നീട് സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു ഓടുമേഞ്ഞു1960.ആയപ്പോഴേക്കും അഞ്ചാംക്ളാസ്സ് ഒഴിവാക്കി നാലുവരെയാക്കി. ഓരോ ക്‌ളാസും ഓരോ ഡിവിഷൻ വീതമാണുണ്ടായിരുന്നത് . രവീന്ദ്രൻമാസ്റ്റർ എന്ന | ||
അധ്യാപകന്റെ കാലത്തു സ്കൂളിന് വർധിച്ച പുരോഗതി ഉണ്ടായി . എഴുപതുകളുടെ തുടക്കമായപ്പോഴേക്കും അടുത്തടുത്തുസ്കൂളുകൾ വരികയും | |||
കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. ഒരു അധ്യാപകനെ കൂടി നിയമിച്ചു കുട്ടികളുടെ എണ്ണം വർധിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാനുഭവപ്പെട്ടു. നൂറു കുട്ടികളിൽ കുറവുള്ള ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും സ്ഥാനം പിടിച്ചു. .സ്കൂൾ അടച്ചുപൂട്ടുമെന്ന അവസ്ഥ വന്നു . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്കൂൾ ഉയർത്തെഴുനേൽക്കുകയായിരുന്നു.നല്ല കരുത്തുറ്റ അധ്യാപകരുടെ സാന്നിധ്യവും ഏതു പ്രവർത്തനത്തിനും മുന്നിട്ടിറങ്ങാൻ തയാറാകുന്ന ഒരു | |||
പി ടി എ യുടെ ആവിർഭാവവും സ്കൂളിന്റെ മുഖച്ഛായ മാറ്റി. നാട്ടുകാരുടെ | |||
സഹകരണം കൂടി ആയപ്പോൾ ക്രമേണ സ്കൂളിന്റെ യശസ്സ് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അതിനു തെളിവാണ് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ പ്രവേശനത്തിന് എത്തിയത്. | |||
randayiramandu | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||