"ഗവ. യു പി എസ് വിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSVILANGU (സംവാദം | സംഭാവനകൾ)
GUPSVILANGU (സംവാദം | സംഭാവനകൾ)
 
വരി 165: വരി 165:
2024-25 അധ്യായന വർഷം 7-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതിയായ '''USS പരീക്ഷയിൽ സെെദ ഫാത്തിമ പി ആർ, മിറാസ് ബിൻ ഷിഹാബ്''' എന്നീ 2 വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായി. കൂടാതെ ഇന്നോവേഷൻ മാരത്തോൺ, ബിൽഡത്തോൺ തുടങ്ങിയ ഇന്നോവേററീവ് സ്കോളർഷിപ്പ് പദ്ധതികളിലും, ഹതിതസേന സ്കോളർഷിപ്പ് പദ്ധതിയിലും കുട്ടികൾ പങ്കാളികളായിട്ടുണ്ട്.

സ്കൂൾതല മൽസരങ്ങളിലും ഉപജില്ലാതല മൽസരങ്ങളിലുംവിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടയിരുന്നു. പങ്കെടുത്ത ഇനങ്ങളിലെല്ലാം തന്നെ മികച്ച ഗ്രേഡ് കരസ്ഥമാക്കാനും സാധിച്ചു. കൂടാതെ ഈ അധ്യയന വർഷം ഉപജില്ല കായികമേളയിൽ 4-ാം ക്ലാസ്സ്  വിദ്യാർത്ഥിനിയായ '''ഫെെഹ എ എൻ ന്  LP വിഭാഗം 100 മീറ്റർ ഓട്ടമൽസരത്തിന്  2 -ാം സ്ഥാനം''' കരസ്ഥമാക്കാൻ സാധിച്ചു. കൂടാതെ '''ഗണിത ശാസ്ത്ര മേളയിൽ LPവിഭാഗം ക്വിസ് മൽസരത്തിന് 4-ാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് നാസിം വി എസ്  2 -ാം സ്ഥാനവും UPവിഭാഗം നമ്പർ ചാർട്ട് മൽസരത്തിന്  6-ാം ക്ലാസ്സ്  വിദ്യാർത്ഥിനിയായ ഗൗരിശ്രീ മോഹനൻ 3-ാം സ്ഥാനവും  നേടി.'''  

2025-26 അധ്യായന വർഷം '''CM Kids പരീക്ഷയിൽ മുഹമ്മദ് നാസീം വി എസ് എന്ന''' വിദ്യാർത്ഥിയ്ക്ക് മികച്ച  വിജയം നേടാനായി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._യു_പി_എസ്_വിലങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്