"ഗവ. യു പി എസ് കുഴിവിള/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskuzhivila (സംവാദം | സംഭാവനകൾ)
No edit summary
Gupskuzhivila (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
== പരിസ്ഥിതി ദിനാഘോഷം ==
== പരിസ്ഥിതി ദിനാഘോഷം ==
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ പ്രദർശനം നടന്നു .ഓയിസ്ക ഇൻറർനാഷണലിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫോറസ്റ്റ് പ്രോഗ്രാം സ്കൂളിൽ വച്ച് നടന്നു .ഡോക്ടർ അബ്ദുൽ ജബ്ബാർ (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഡയറക്ടർ ) നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സ് നൽകി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ മഞ്ഞൾ കൃഷി ആരംഭിച്ചു. സ്കൂളിനായി വൃക്ഷത്തൈകൾ നൽകി.പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു .

[[പ്രമാണം:43455-environment day 5.jpeg|ലഘുചിത്രം]]