"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ADDED DESCRIPTION and photo |
No edit summary |
||
| വരി 1: | വരി 1: | ||
പ്രവേശനോത്സവം 2026-27 | പ്രവേശനോത്സവം 2026-27[[പ്രമാണം:23033-Praveshanolsavam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23033-Praveshanolsavam.jpg|ലഘുചിത്രം]] | |||
2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ആൻസി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി ജീജ ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുരാജ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ ശ്രീ മോഹൻദാസ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതുതായി വിദ്യാലയപ്രവേശനം നേടിയ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തു | 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ആൻസി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി ജീജ ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുരാജ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ ശ്രീ മോഹൻദാസ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതുതായി വിദ്യാലയപ്രവേശനം നേടിയ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തു | ||