"എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:37015cybersafetypledge.jpeg|ലഘുചിത്രം|സൈബർ സുരക്ഷാപ്രതിജ്ഞ ]] | |||
പുത്തൻ പ്രതീക്ഷകളോടെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി നടത്തപ്പെട്ടു. വൈഎംസിഎ മുൻ റീജിയണൽ ചെയർമാനായി പ്രവർത്തിച്ച അഡ്വക്കേറ്റ് ജോസഫ് നെല്ലാനിക്കൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ ലാലു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുമാരി .ജസ്ന സൈബർ സുരക്ഷാപ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.സമ്മേളനത്തിന് ആശംസകളുമായി പുളിക്കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു കുഞ്ഞുമോൻ ,ഓതറ എബനേസർ മാർത്തോമാ ഇടവക വികാരി റവ ബ്ലൈസു വർഗീസ്,സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് കെ മാത്യു, LAC അംഗം ശ്രീ തോമസ് മാത്യു, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ജോസ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. | പുത്തൻ പ്രതീക്ഷകളോടെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി നടത്തപ്പെട്ടു. വൈഎംസിഎ മുൻ റീജിയണൽ ചെയർമാനായി പ്രവർത്തിച്ച അഡ്വക്കേറ്റ് ജോസഫ് നെല്ലാനിക്കൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ ലാലു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കുമാരി .ജസ്ന സൈബർ സുരക്ഷാപ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.സമ്മേളനത്തിന് ആശംസകളുമായി പുളിക്കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു കുഞ്ഞുമോൻ ,ഓതറ എബനേസർ മാർത്തോമാ ഇടവക വികാരി റവ ബ്ലൈസു വർഗീസ്,സ്കൂൾ ലോക്കൽ മാനേജർ റവ ജേക്കബ് കെ മാത്യു, LAC അംഗം ശ്രീ തോമസ് മാത്യു, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ജോസ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:37015praveshnolsavam1.jpeg|ലഘുചിത്രം|ഉദ്ഘാടനം]] | [[പ്രമാണം:37015praveshnolsavam1.jpeg|ലഘുചിത്രം|ഉദ്ഘാടനം]]പുതിയ അധ്യയന വർഷത്തിൽ നവാഗതരായ കുഞ്ഞുങ്ങളെ വിശിഷ്ടാതിഥികളും സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. | ||