"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== '''പരിസ്ഥിതി ദിനം'''- '''2026 ജൂൺ 5''' == | == '''പരിസ്ഥിതി ദിനം'''- '''2026 ജൂൺ 5''' == | ||
2026 ജൂൺ 5 വെള്ളിയാഴ്ച്ചസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു .രാവിലെ നടത്തിയ സ്പെഷ്യൽ അസ്സംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി .2026 ലെ പരിസ്ഥിതി ദിന സന്ദേശം "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി "എന്നാണ് .കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലും പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഉന്നൽനൽകുന്നതാണ് ഈ വർഷത്തെ സന്ദേശം. പരിസ്ഥിതി ദിന ക്വിസ് ,കവിതകൾ ,പരിസ്ഥിതി ദിന സന്ദേശം ,ഡാൻസ് ,പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം .കുട്ടികൾ കവിതകൾ ചൊല്ലുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8ബി യിലെ ഗായത്രി .യു .എം ഒന്നാം സ്ഥാനവും 9എ യിലെ ഗാഥാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .പോസ്റ്റർ നിർമാണ മത്സരത്തിൽ 8ബി യിലെ ഗായത്രിയും 8സി യിലെ തസ്‌നി താഹയും ഒന്നാം സ്ഥാനം പങ്കിട്ടു .10എ യിലെ പ്രിജി രണ്ടാം സ്ഥാനം കരസ്ഥമാക്കി . | 2026 ജൂൺ 5 വെള്ളിയാഴ്ച്ചസ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു .രാവിലെ നടത്തിയ സ്പെഷ്യൽ അസ്സംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി .2026 ലെ പരിസ്ഥിതി ദിന സന്ദേശം "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി "എന്നാണ് .കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലും പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഉന്നൽനൽകുന്നതാണ് ഈ വർഷത്തെ സന്ദേശം. പരിസ്ഥിതി ദിന ക്വിസ് ,കവിതകൾ ,പരിസ്ഥിതി ദിന സന്ദേശം ,ഡാൻസ് ,പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം .കുട്ടികൾ കവിതകൾ ചൊല്ലുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8ബി യിലെ ഗായത്രി .യു .എം ഒന്നാം സ്ഥാനവും 9എ യിലെ ഗാഥാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .പോസ്റ്റർ നിർമാണ മത്സരത്തിൽ 8ബി യിലെ ഗായത്രിയും 8സി യിലെ തസ്‌നി താഹയും ഒന്നാം സ്ഥാനം പങ്കിട്ടു .10എ യിലെ പ്രിജി രണ്ടാം സ്ഥാനം കരസ്ഥമാക്കി . | ||
[[പ്രമാണം:42050 june5 2026 2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2026 ജൂൺ 5]] | |||