"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495422879 (സംവാദം | സംഭാവനകൾ)
No edit summary
Rosefrancis (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
പ്രമാണം:23053-pravesanolsavam 2.jpg
പ്രമാണം:23053-pravesanolsavam 2.jpg
</gallery>
</gallery>
== '''പരിസ്ഥിതി ദിനാചരണം2026''' ==
മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ, ശ്രീകൃഷ്ണ സ്കൂളിൽ വച്ചു സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി 6 ഡി ക്ലാസിലെ ശിവാങ്ക് തയ്യാറാക്കിയ പരിസ്ഥിതി മാതൃക ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.