"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതിദിനം] കേവലം ഒരു ദിവസത്തിൽ മാത്രം ആചരിക്കേണ്ടതല്ല, വർഷത്തിലെ 365 ദിവസവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടക്കേണ്ടതാണെന്ന കാഴ്ചപ്പാടോടെ ഈ അധ്യയന വർഷത്തിൽ നൂറ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിദ്യാലയം തീരുമാനിച്ചു. ഇതിന്റെ ഔപചാരിക തുടക്കം ജൂൺ 5-ന് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്നു.

പരിപാടി വാർഡ് കൗൺസിലർ '''ശ്രീ. ഇബ്രാഹിംകുട്ടി''' ഉദ്ഘാടനം ചെയ്തു. '''മുണ്ടുപറമ്പ് യു.പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാരിസ് മാസ്റ്റർ''' മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഹരിത കർമസേന അംഗങ്ങളായ '''ശ്രീമതി വിനീത'''യും '''ശ്രീമതി രഞ്ജു'''വും ആദരിക്കപ്പെട്ടു.
പരിപാടി വാർഡ് കൗൺസിലർ '''ശ്രീ. ഇബ്രാഹിംകുട്ടി''' ഉദ്ഘാടനം ചെയ്തു. '''മുണ്ടുപറമ്പ് യു.പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാരിസ് മാസ്റ്റർ''' മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B8%E0%B5%87%E0%B4%A8 ഹരിത കർമസേന] അംഗങ്ങളായ '''ശ്രീമതി വിനീത'''യും '''ശ്രീമതി രഞ്ജു'''വും ആദരിക്കപ്പെട്ടു.

തുടർന്ന് ശ്രീമതി രഞ്ജു ഹരിത കർമസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരണം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്തുന്ന തരത്തിൽ വൃക്ഷത്തൈ നടൽ പ്രവർത്തനവും സംഘടിപ്പിച്ചു. കൂടാതെ വലിച്ചെറിയുന്ന വസ്തുക്കൾ പുനരുപയോഗിച്ച് നിർമ്മിക്കാവുന്ന വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ നൂറോളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കും