"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== '''പരിസ്ഥിതി സംരക്ഷണത്തിന് നൂറ് പ്രവർത്തനങ്ങളുമായി വിദ്യാലയം''' == | == '''പരിസ്ഥിതി സംരക്ഷണത്തിന് നൂറ് പ്രവർത്തനങ്ങളുമായി വിദ്യാലയം''' == | ||
[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതിദിനം] കേവലം ഒരു ദിവസത്തിൽ മാത്രം ആചരിക്കേണ്ടതല്ല, വർഷത്തിലെ 365 ദിവസവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടക്കേണ്ടതാണെന്ന കാഴ്ചപ്പാടോടെ ഈ അധ്യയന വർഷത്തിൽ നൂറ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിദ്യാലയം തീരുമാനിച്ചു. ഇതിന്റെ ഔപചാരിക തുടക്കം ജൂൺ 5-ന് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്നു. | |||
പരിപാടി വാർഡ് കൗൺസിലർ '''ശ്രീ. ഇബ്രാഹിംകുട്ടി''' ഉദ്ഘാടനം ചെയ്തു. '''മുണ്ടുപറമ്പ് യു.പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാരിസ് മാസ്റ്റർ''' മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഹരിത കർമസേന അംഗങ്ങളായ '''ശ്രീമതി വിനീത'''യും '''ശ്രീമതി രഞ്ജു'''വും ആദരിക്കപ്പെട്ടു. | പരിപാടി വാർഡ് കൗൺസിലർ '''ശ്രീ. ഇബ്രാഹിംകുട്ടി''' ഉദ്ഘാടനം ചെയ്തു. '''മുണ്ടുപറമ്പ് യു.പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാരിസ് മാസ്റ്റർ''' മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഹരിത കർമസേന അംഗങ്ങളായ '''ശ്രീമതി വിനീത'''യും '''ശ്രീമതി രഞ്ജു'''വും ആദരിക്കപ്പെട്ടു. | ||