"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →വിശാലമായ സ്കൂൾ ലൈബ്രറി. |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →കുടിവെള്ളം |
||
| വരി 64: | വരി 64: | ||
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. [[പ്രമാണം:15051 water.png|ലഘുചിത്രം|182x182px|കുടിവെള്ള ടാങ്ക്.|പകരം=|ഇടത്ത്]] | വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. [[പ്രമാണം:15051 water.png|ലഘുചിത്രം|182x182px|കുടിവെള്ള ടാങ്ക്.|പകരം=|ഇടത്ത്]] | ||
== | == വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം. == | ||
കുട്ടിക്കളുടെ ആരോഗ്യ സംരക്ഷണത്തിന് സ്കൂൾ ഏറെ ശ്രദ്ധ നൽകുന്നു . ശുദ്ധമായ കുടിവെള്ളത്തിൻ്റെ ലഭ്യത പ്രധാനമാണ്. കുട്ടികൾക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. കുട്ടികൾക്ക് നല്ല കുടിവെള്ളം ഉറപ്പാക്കാനായി വാട്ടർ പ്യൂരിഫൈയിംഗ് മെഷീൻ സ്ഥാപിച്ചു. മെഷീനിൽ നിന്ന് വിദ്യാർഥികൾക്ക് ശുദ്ധമായ ചൂടുവെള്ള ബിരിയാണിവും തണുത്ത വെള്ളവും കുടിക്കുന്നതിനുള്ള സംവിധാനം ഉണ്ട് | |||
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്. | |||
[[പ്രമാണം:15051 bus.jpg|ലഘുചിത്രം|281x281px|സ്കൂൾ ബസ്]] | [[പ്രമാണം:15051 bus.jpg|ലഘുചിത്രം|281x281px|സ്കൂൾ ബസ്]] | ||
== സ്കൂൾ ബസ്സ് == | == സ്കൂൾ ബസ്സ് == | ||
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. | അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. | ||