"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സ്കൗട്ട് ആൻഡ് ഗൈഡ്സ് . |
||
| വരി 40: | വരി 40: | ||
== "ഓപ്പപറേഷൻ തൂഫാൻ ". == | == "ഓപ്പപറേഷൻ തൂഫാൻ ". == | ||
[[പ്രമാണം:15051 thoofan .jpg|ലഘുചിത്രം|450x450ബിന്ദു|"ഓപ്പപറേഷൻ തൂഫാൻ ".]] | [[പ്രമാണം:15051 thoofan .jpg|ലഘുചിത്രം|450x450ബിന്ദു|"ഓപ്പപറേഷൻ തൂഫാൻ ".]] | ||
ലഹരിക്കതിരെ സന്ധിയില്ലാ സമരവുമായി സർക്കാർ. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന പരിപാടിയാണ് "ഓപ്പറേഷൻ തുഫാൻ ". ഇതിനായി പൊലീസിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകമായ | ലഹരിക്കതിരെ സന്ധിയില്ലാ സമരവുമായി സർക്കാർ. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന പരിപാടിയാണ് "ഓപ്പറേഷൻ തുഫാൻ ". ഇതിനായി പൊലീസിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകമായ നടപടികളുണ്ടാവും. അതിനോട് സഹകരിച്ച് കൊണ്ട് സ്കൂൾ അസംബ്ലിയിൽ പ്രത്യേകമായ ലഹരിവിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകപ്പെട്ടു. പുതുതലമുറയിലെ വിദ്യാർത്ഥികൾ ലഹരിയുടെ കിണിലാക്കപ്പെടാതിരിക്കാൻ കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കും. കഴിഞ്ഞവർഷത്തേതു പോലെ തന്നെ സ്കൂളിൽ കൂടുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും ഇതിനായി സ്കൗട്ട് ഗൈഡ് എൻസിസി ജെ ആർ സി ലിപ്സ്റ്റിക് ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രാഥമികവും ഉറപ്പാക്കും. അധ്യാപകരും രക്ഷിതാക്കളും ഇതിന് പ്രത്യേകമായ നേതൃത്വം നൽകും. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഇതിനാവശ്യമായ സർവവിധ പിന്തുണയും ലഭ്യമാക്കും. | ||
വീഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക.... | വീഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക.... | ||
| വരി 62: | വരി 62: | ||
=== സ്കൗട്ട് ആൻഡ് ഗൈഡ്സ് . === | === സ്കൗട്ട് ആൻഡ് ഗൈഡ്സ് . === | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്കൂളും പരിസരവും ശുചിയാക്കി. സ്കൂളിനോട് ചേർന്ന് പ്രദേശത്ത് തൈകൾ നട്ടു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി. വിദ്യാർഥികൾ യൂണിഫോമിലാണ് ഇന്നേദിവസം സ്കൂളിൽ ഹാജരായത് . | ||
=== എൻ.സി .സി . === | === എൻ.സി .സി . === | ||
[[പ്രമാണം:15051 ncc paristity day 26.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:15051 ncc paristity day 26.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
പരിസ്ഥിതി | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | ||
=== എസ് പി സി . === | === എസ് പി സി . === | ||
[[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|300x300px]] | [[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|300x300px]] | ||