"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 216: | വരി 216: | ||
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ''മെയ് 20''ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി. | 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ''മെയ് 20''ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:36021 schoolcamp p1 25-28.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:36021 schoolcamp p1 25-28.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി വാർത്തകൾ''' == | |||
ലോക പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി ന്യൂസ് ചാപ്റ്റർ വൺ എയർ ചെയ്തു. പരിസ്ഥിതി ദിനത്തിൽസ്കൂളിലെ പ്രവർത്തനങ്ങൾ ക്യാമറയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ഒപ്പിയെടുത്തു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലെ സാകേത് എസ് പരിപാടികൾ റിപ്പോർട്ട് ചെയ്തു. കൈറ്റ് മെന്റർ നിഷാ എൻ പിള്ള പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിസ്ഥിതി ദിന ടാബ്ലോ, അവബോധന ക്ലാസ്, തൈ നടൽ തുടങ്ങി എല്ലാ പരിപാടികളും കവർ ചെയ്യാൻ ടീമിന് സാധിച്ചു. | |||