"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 216: | വരി 216: | ||
പ്രമാണം:36021 AItraining III.jpeg | പ്രമാണം:36021 AItraining III.jpeg | ||
</gallery> | </gallery> | ||
== '''പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി വാർത്തകൾ''' == | |||
ലോക പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി ന്യൂസ് ചാപ്റ്റർ വൺ എയർ ചെയ്തു. പരിസ്ഥിതി ദിനത്തിൽസ്കൂളിലെ പ്രവർത്തനങ്ങൾ ക്യാമറയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ഒപ്പിയെടുത്തു. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ സാകേത് എസ് പരിപാടികൾ റിപ്പോർട്ട് ചെയ്തു. കൈറ്റ് മെന്റർ നിഷാ എൻ പിള്ള പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിസ്ഥിതി ദിന ടാബ്ലോ, അവബോധന ക്ലാസ്, തൈ നടൽ തുടങ്ങി എല്ലാ പരിപാടികളും കവർ ചെയ്യാൻ ടീമിന് സാധിച്ചു. | |||